Chapter Title : സാംസൻ 9 [Eros - God of Lust]
കെട്ടിപ്പുണർന്നു.
അപ്പോൾ ഒരു കൈ അവളുടെ മുതുക് വഴി ചുറ്റി, അടുത്ത കൈ അവളുടെ ചന്തിക്ക് മുകളിലൂടെ ചുറ്റി അമര്‍ത്തി പിടിച്ചു.
“ഇത് ഊരാതെ എന്നെ എടുത്തോണ്ട് ബാത്റൂമിൽ പോകാനാണ് ഉദ്ദേശം, അല്ലേ..?” നാണത്തോടെ ചോദിച്ചുകൊണ്ട് ദേവി കുണുങ്ങി ചിരിച്ചു. ശേഷം കൈകൾ എന്റെ കഴുത്തിലും കാലുകള്‍ കൊണ്ട് എന്റെ ഇടുപ്പിലും അവള്‍ ചുറ്റിപ്പിടിച്ചു.
“എന്റെ ഈ സുന്ദരി പെണ്ണിന്‍റെ ആഗ്രഹവും അതു തന്നെയായിരുന്നില്ലേ..?”
ഉടനെ ദേവി സ്നേഹത്തോടെ കവിളിൽ പതിയെ കടിച്ച ശേഷം എന്റെ കാതില്‍ അവള്‍ കുറുകി, “എന്തേ, അങ്ങനത്തെ ആഗ്രഹം എനിക്ക് പാടില്ലേ...?!”
അപ്പോൾ ഒരു പുഞ്ചിരിയോടെ ഞാൻ പതിയെ നിരങ്ങി അവളെയും കൊണ്ട് ബെഡ്ഡിൽ നിന്നിറങ്ങി. അവളുടെ ചന്തിയെ പിടിച്ച് അവളെ എന്നില്‍ ചേര്‍ത്തു കൊണ്ട് എഴുനേറ്റ് നിന്നതും പതിയെ ബലം കൂടി വരുന്ന എന്റെ സാധനം അവളുടെ അകത്ത് ഒന്ന് ഇളകി തുഴഞ്ഞു പുളഞ്ഞു.
ദേവി കൈ കാലുകൾ കൊണ്ട് എന്നെ വരിഞ്ഞു മുറുക്കി പിടിച്ചു... കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ചിരിച്ചു. എനിക്ക് നല്ലത് പോലെ ഇക്കിളിയും വല്ലാത്ത ഒരു സുഖവും കിട്ടി.
“അടുത്ത പ്രാവശ്യം ചേട്ടൻ വരുമ്പോൾ എന്നെ ഈ പൊസിഷനിൽ വേണം ആദ്യം ചെയ്യാൻ..!!” എന്റെ കാതില്‍ ചുണ്ടമർത്തി അവള്‍ മൊഴിഞ്ഞു.
“ഇപ്പോൾ ചെയ്താലോ എന്നാണ് എന്റെ ചിന്ത...!” പറഞ്ഞുകൊണ്ട് എന്റെ അരക്കെട്ടിനെ പിന്നോട്ട് വലിച്ച ശേഷം നല്ല ശക്തിയോടെ മുന്നോട്ട് ആഞ്ഞു തള്ളി ഒന്നടിച്ചു.
എനിക്ക് ഭയങ്കര ഇക്കിളിയും കുറച്ച് സുഖവും കിട്ടി. ദേവി വിരണ്ടു ചിരിച്ചു.
“എന്റെ പൊന്ന് സാമേട്ടനല്ലേ...! ഇന്നിനി വേണ്ട.
💬 Comments
View all comments