0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 4659

നോട്ടുകൾ പരിസരത്തുള്ള ആളുകൾ കാണാതെ പതിയെ എടുത്തു മറ്റാര്‍ക്കും മനസ്സിലാവാത്ത രീതിക്ക് അതിനെ ചുരുട്ടി ഞാൻ ആ ഭിക്ഷക്കാരിയുടെ നേര്‍ക്ക് നീട്ടി. ഞാൻ ചെയ്യുന്നത് അവർ നേരത്തെ കണ്ടത് കൊണ്ട്‌ കാശ് ഒരുപാടുണ്ടെന്ന് മനസ്സിലാക്കി അവർ ആ കാശിനെ വേഗം അവരുടെ അഴുക്ക് സഞ്ചിയിലാക്കി. എന്നിട്ട് അവർ നന്ദിപൂര്‍വം എന്നെ നോക്കി.

പക്ഷേ ഞാൻ അവിടേ നിന്നില്ല. വേഗം നടന്ന് പിന്നെയും ബൈക്കില്‍ കേറി ഇരുന്നു. എത്ര നേരം പ്രതിമ പോലെ ഇരുന്നു എന്നറിയില്ല, ഒരു കോൾ വന്നപ്പോഴാണ് ഞാൻ ഞെട്ടി ഉണര്‍ന്ന് മൊബൈൽ എടുത്തു നോക്കിയത്.

സമയം ഒന്‍പതര കഴിഞ്ഞോ....? താല്‍ക്കാലികമായി ഉപയോഗശൂന്യം ആയിരുന്നു എന്റെ തലച്ചോറിനെ തല കുടഞ്ഞ് പ്രവര്‍ത്തിപ്പിച്ചു കൊണ്ട്‌ ജൂലിയുടെ കോൾ ഞാൻ എടുത്തു.

“ചേട്ടൻ എവിടെയാ...?” ഞാൻ എടുത്ത ഉടനെ ജൂലി ആശങ്കയോടെ ചോദിച്ചു.

“അറിഞ്ഞിട്ട് എന്തിനാ...?” ഞാൻ ചൂടായി. “എന്തായാലും നീ സംശയിക്കും പോലെ പെണ്ണ് പിടിക്കാൻ ഇറങ്ങിയതല്ല.” ദേഷ്യത്തില്‍ പറഞ്ഞിട്ട് ഞാൻ കട്ടാക്കി.

പക്ഷേ ജൂലി പിന്നെയും കോൾ ചെയ്തു.

“ഞാനാണ് തെറ്റ് ചെയ്തതെന്നപോലെ ചേട്ടൻ എന്തിനാ എന്നോട് കോപിക്കുന്നത്..?” അവൾ ചോദിച്ചു. “ചേട്ടനെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിവില്ല എന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ ആ പ്രശ്നം തീർക്കാൻ ചേട്ടൻ വെറും ഒരാളുടെ കൂടെയാണോ പോയത്...?” അവള്‍ കടുപ്പിച്ച് ചോദിച്ചു.

എനിക്ക് അതിനുള്ള മറുപടി ഇല്ലായിരുന്നു.

“എത്ര പേരുടെ കൂടെയാ നിങ്ങൾ പോകുന്നത്...?” അവള്‍ സങ്കടത്തോടെ ചോദിച്ചു. പക്ഷേ പെട്ടന്ന് അവളുടെ സ്വരം കനത്തു. “കാണുന്നവരുടെ കൂടെയൊക്കെ അവിഹിത ബന്ധം പുലര്‍ത്തിക്കൊണ്ട് നടന്നത് ഞാനാണോ, ചേട്ടാ...? ഞാനാണോ നിങ്ങളെ വഞ്ചിച്ച്, അതോ നിങ്ങളാണോ എന്നെ വഞ്ചിച്ചത്...?” അവൾ ദേഷ്യത്തില്‍ ചോദിച്ചു. “എന്നിട്ട് എന്നോട് ചൂടായി സംസാരിക്കുകയും ചെയ്യുന്നു.” അവൾ കരയും പോലെ പറഞ്ഞു.

“എല്ലാം എന്റെ തെറ്റ് തന്നെയാ, സമ്മതിച്ചു. പക്ഷെ നിന്നില്‍ നിന്നും ശരീര സുഖം കിട്ടാതെ വന്നപ്പോൾ ഞാൻ എന്തു ചെയ്യണമായിരുന്നു..? മുമ്പ് നി എന്റെ ശരീരത്തെ വെറുപ്പോടെ മാത്രം കണ്ടിരുന്ന സമയങ്ങളില്‍ ഞാൻ എന്താണ് ചെയ്യേണ്ടിയിരുന്നത്...? നല്ല പ്രായത്തില്‍ അതിസുന്ദരിയായ ഭാര്യയെ കിട്ടിയിട്ടും ശാരീരിക

💬 Comments

View all comments