0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 8.8K

പിടിച്ചുകൊണ്ട്‌ പതിയെ നിവര്‍ന്നു നിന്നു.

എന്റെ ദേഹത്ത് വെള്ളം വീണതും എന്റെ ശരീരത്തിന്റെ പല ഭാഗത്തും നീറ്റൽ അനുഭവപ്പെട്ടു. ഞാൻ പാമ്പിനെ പോലെ ചീറ്റി. ദേവി എന്നെ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് എന്റെ ദേഹം മുഴുവനും പരിശോധിച്ചു. ശേഷം ആശങ്കയോടെ എന്റെ കണ്ണില്‍ നോക്കി.

“സോറി ചേട്ടാ, ചേട്ടന്റെ ദേഹം മുഴുവനും കീറി മുറിഞ്ഞിട്ടുണ്ട്.... എന്റെ നഖം ഒക്കെ വെട്ടി കളയേണ്ടതായിരുന്നു..!!” അവള്‍ വെറുപ്പോടെ ഭംഗിയായി നീളത്തില്‍ വളർത്തിയിരുന്ന നഖത്തെ നോക്കി.

“എടി പോന്നു മോളെ നിന്റെ നഖം ഒന്നും വെട്ടി കളയല്ലേ..!! നിന്റെ ഭംഗിയുള്ള നീളൻ നഖങ്ങളാണ് എനിക്ക് ഇഷ്ട്ടം. ഈ വേദന ഞാനങ്ങ് സഹിച്ചോളാം.”

അതും പറഞ്ഞ്‌ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് ബാത്റൂം കണ്ണാടിയിൽ എന്റെ ദേഹം ഞാൻ പരിശോധിച്ചു. വെറും പോറൽ എന്നൊന്നും പറയാൻ കഴിയില്ല. ആവേശത്തിൽ എല്ലാം മറന്ന് ദേവി നല്ലപോലെ മാന്തി പൊളിച്ചാണ് വെച്ചിരുന്നത്. എന്റെ മുതുകിലും മാറിലും ആണ്‌ കൂടുതല്‍ മുറിവുകള്‍. അതൊക്കെ അല്‍പ്പം നീണ്ട ആഴത്തിലുള്ള ചാലുകൾ തന്നെ സൃഷ്ടിച്ചിരുന്നു.

ദേവി കഠിന ദുഃഖത്തിൽ ആയിരുന്നു.

“സോറി ചേട്ടാ...” പറഞ്ഞിട്ട് എന്നെ അവൾ മൃദുവായി ചേര്‍ത്തു പിടിച്ചു.

“സാരമില്ല. അത് മറന്നേക്ക്. നമുക്ക് കുളിക്കാം.” അവളെ ഞാൻ പതിയെ അടർത്തി മാറ്റി.

ശേഷം ഞങ്ങൾ ഒരുമിച്ച് കുളിച്ചു. പരസ്പരം സോപ്പ് തേച്ച നല്ലോണം കുളിച്ച ശേഷം നഗ്നരായി തന്നെ ബാത്റൂമിൽ നിന്നിറങ്ങി.

ബെഡ്ഡിനടുത്ത് വന്നതും ഞങ്ങളുടെ കണ്ണുകൾ ബെഡ്ഡിലും നിലത്തുമായി കീറി ചിതറി കിടക്കുന്ന ദേവിയുടെ ഷഡ്ഡി കഷ്ണങ്ങളിൽ ഓടി നടന്നു.

“ഹോ, എന്തൊക്കെ ആയിരുന്നു പറച്ചില്‍..?!”

💬 Comments

View all comments