0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 9.2K

അതൊക്കെ പ്രകടമാക്കു, സാമേട്ട.” അവള്‍ ദയനീയമായി കെഞ്ചി.

“എന്റെ പോന്നു മോളെ, തെറ്റുകൾ തിരുത്തി നന്നാവണം എന്നാണ് ഞാൻ തീരുമാനിച്ചത്‌...!!”

“ചേട്ടൻ നന്നാവണ്ട...” വാശി പിടിക്കും പോലെ അവള്‍ പറഞ്ഞു.

“നന്നാവണ്ടേ...? നന്നാവാതെ ഞാൻ എന്തോ ചെയ്യണം...?”

“എന്നോട് തെറ്റ് കാണിക്കണം...” അവള്‍ ശാഠ്യം പിടിച്ചു പറഞ്ഞു.

“തെറ്റ് ചെയ്യാനോ..? എന്തു തെറ്റ് ചെയ്യണം..?” സംശയത്തോടെ ഞാൻ ചോദിച്ചു.

“ഇത്ര നാളും ഞാൻ ചേച്ചിയെ ഓര്‍ത്ത് എന്നെ ചേട്ടന് തന്നില്ല. പക്ഷേ ഇപ്പൊ ഞാൻ തരുന്നു. ചേട്ടൻ എന്നെ എന്തു വേണേലും ചെയ്തോളൂ.” സാന്ദ്ര മൊഴിഞ്ഞു.

അതോടെ എന്റെ മനസ്സിൽ അവള്‍ക്കെതിരായി കെട്ടിപ്പടുത്താൻ തുടങ്ങിയിരുന്ന കവചം തകർന്ന് തരിപ്പണമായി. എന്റെ ദേഷ്യവും വാശിയും ചോർന്നു പോയി. അവളെ മുറുകെ കെട്ടിപ്പുണരാൻ ഞാൻ കൊതിച്ചു പോയി.

പക്ഷെ അന്നേരം നോക്കി അമ്മായി പറഞ്ഞ കാര്യങ്ങൾ ഒക്കെ പിന്നെയും എന്റെ മനസ്സിൽ കടന്നുകൂടിയതും ഞാൻ മനസ്സിനെ കല്ലാക്കിക്കൊണ്ട് അനങ്ങാതെ കിടന്നു.

അത് സാന്ദ്രയുടെ വാശിയെ കൂട്ടി. അവള്‍ ഉടനെ എന്നെ പിടിച്ചു വലിച്ച് മലർത്തി കിടത്തി. എന്നിട്ട് എന്റെ വയറ്റിൽ കയറിയിരുന്ന് എന്റെ തലയ്ക്ക് ഇരുവശത്തും കൈകൾ ഊന്നി അല്‍പ്പം കുനിഞ്ഞ് എന്റെ കണ്ണുകളില്‍ വാശി പിടിച്ച കുഞ്ഞിനെ പോലെ അവള്‍ നോക്കി.

അവളുടെ ചുണ്ട് കോട്ടിയുള്ള ഇരുപ്പും... ഞാൻ അവളുടെ സ്വന്തം ആണെന്നത് പോലത്തെ വാശിയേറിയ നോട്ടവും... കണ്ണില്‍ നിറഞ്ഞു നില്‍ക്കുന്ന കുസൃതിയും സ്നേഹവും.... എല്ലാം കണ്ട് ഞാൻ പുഞ്ചിരിച്ചു.

അതിനുശേഷമാണ് അവളുടെ ഡ്രസ് കണ്ടു ഞാൻ ഞെട്ടിയത്.

ഷിമ്മി പോലെ തോന്നിപ്പിക്കുന്ന, തോളത്ത് നൂല് പോലത്തെ വള്ളികൾ

💬 Comments

View all comments