Chapter Title : സാന്ദ്ര പെണ്ണിന്റെ അനിയൻ ചെക്കൻ ഞാൻ [ചേച്ചിമാരുടെ നന്ദുട്ടൻ]
ഒന്നും ഇറങ്ങുന്നില്ല...ചേച്ചി പറയുന്ന കെട്ടു ഞാൻ അവളെ ഒന്നു വിഷമത്തോടെ നോക്കി..
"ആഹ്.. അമ്മേ എനിക്ക് വിശക്കുന്നില്ല.. ചേച്ചിക്ക് കൊടുത്തേക്ക്.."
എന്റെ ജീവിതത്തിൽ ഇതുവരെ അവൾക്ക് കൊടുക്കാൻ ഞാൻ പറഞ്ഞിട്ടില്ല.. എപ്പോഴും... അവളുടെ കൂടി ഞാൻ തട്ടി എടുത്തു തിന്നാറാണ് പതിവ്..
ഞാൻ അവളുടെ മുന്നിൽ സ്നേഹം അഭിനയിക്കുന്ന പോലെ ഇരുന്നു...
പിന്നെ എനിക്ക് ഇപ്പൊ ഭക്ഷണം കിട്ടുന്നത് തന്നെ ചേച്ചിയുടെ കനിവ് ആണല്ലോ.. ഞാൻ ഓർത്തു..
മമ്മി : ഹേ ചേച്ചിക്കോ ഇതെന്ത് പറ്റി ഇവന് എന്നും ഇല്ലാത്ത ഒരു സ്നേഹം ഒക്കെ നിന്നോട്
ആദ്യമായിട്ട് ആണല്ലോ ഇങ്ങനെ ഒക്കെ ഇവൻ്റെ വായിൽ നിന്ന് കേൾക്കുന്നത് തന്നെ....
ഞങ്ങളെ നോക്കി അമ്മ പറഞ്ഞു
"ഏയ് അത് മമ്മിക്ക് അറിയാത്ത കൊണ്ടാ സീക്രട്ട് ആയി എനിക് അല്ലേ ഇവൻ എന്നും തരുന്നത്
ഡെയിലി മുടങ്ങാതെ അല്ലടാ..
വർഷങ്ങൾ ആയിട്ട്...."
അവൾ എന്നെ ഇരുത്തി ഒന്ന് നോക്കി
"അല്ലടാ പറഞ്ഞ് കൊടുക്ക്
ആ ഫർഹാൻ്റെ കൂടെ കൂടിയെ പിന്നെയാണ് ഇവൻ നന്നയത് ചേച്ചിയെ എങിനെ സ്നേഹിക്കണം എന്ന് ഒക്കെ ചെക്കൻ പഠിച്ചു
നിൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അല്ലേ അവൻ അവൾ എന്നെ നോക്കി അർത്ഥം വെച്ച് ഒന്ന് ചോദിച്ചു
എന്റെ ഫോണിൽ അപ്പൊ ഒരു മെസേജ് വന്നു അവൾ എടുത്ത് നോക്കുന്നത് ഞാൻ കണ്ടു...
"ഫർഹാൻ ആണ്... ചേച്ചി എവിടെ എന്ന്.. ഹോ.. എന്തൊരു കരുതൽ ആണ് നിന്റെ ഫ്രണ്ട് ചെക്കന്.."
ഇവന് പോലും കാണില്ല അത്ര സ്നേഹം എന്ത് നല്ല ചെക്കൻ പുണ്യം ചെയ്യണം അങ്ങനെ ഒരു പാവം അനിയനെ ഒക്കെ കിട്ടണമെങ്കിൽ
നമുക്ക് ഇവനെ മാറ്റി അവനെ എക്സ്ചേഞ്ച് അടിച്ചാലോ പപ്പ... "
ചേച്ചി പലതും അർത്ഥം വെച്ച് തമാശ പോലെ പറഞ്ഞു ചിരിച്ചു.
"എന്താടാ അന്തം വിട്ട് മിഴിച്ച് നോക്കി ഇരിക്കുന്നത് കഴിയ്ക് കഴിക്ക്..."
എന്റെ നോട്ടം കണ്ട് അവൾ ചിരിച്ച് പറയുവാ...
മുടങ്ങാതെ കൊടുക്കുന്ന കാര്യം ചേച്ചി പറയുന്നത് കേട്ടപ്പോ എനിക്ക് ചെറിയ ചിരി വന്നു..
പക്ഷെ ചിരിക്കുക എങ്ങാനും ചെയ്‌താൽ ചേച്ചി
💬 Comments
View all comments