Chapter Title : സാന്ദ്രയിൽ ലയിച്ചവർ [Ajitha]
അവർ വന്നെന്നു എനിക്കു മനസ്സിലായി. ഉച്ചക്ക് ഞാൻ പുറത്തേക്കു പോയപ്പോൾ അവനെ കണ്ടു,
ഞാൻ : ശനിയാഴ്ച എപ്പോഴാ നീ പോകുന്നത്.
സമീർ: രാവിലെ പോകും ചേച്ചി, എന്താ ചേച്ചി,
ഞാൻ : ഡാ വേറെ ആരും അറിയേണ്ട, ഞാൻ വരാം
11
സമീർ : സത്യമാണോ ചേച്ചി., ഹോ അടിപൊളി
ഞാൻ : കല്യാണം കഴിഞ്ഞിട്ട് ഞാൻ ബാംഗ്ലൂറിൽ തിരിച്ചു പോകും
സമീർ : ശെരി ചേച്ചി
ഞങ്ങൾ അവിടെനിന്നു പിരിഞ്ഞു.
വൈകിട്ടായപ്പോൾ
ഞാൻ : പപ്പ, എനിക്കു ശനിയാഴ്ച തിരിച്ചു പോകണം
പപ്പ : ഇത്ര പെട്ടെന്നൊ
ഞാൻ : അവിടെ ഞാൻ ചെന്നെങ്കിലേ പറ്റു, അതാ
അമ്മ : ആണോ മോളെ. കഷ്ടമായിപ്പോയി.
അങ്ങനെ ശനിയാഴ്ച ആയി. ഞാൻ റെഡി ആയി വീട്ടിൽ നിന്നും ഇറങ്ങി റെയിൽവേ സ്റ്റേഷനിൽ എത്തി, എന്നെയും കാത്തു സമീർ അവിടെ ഉണ്ടായിരുന്നു. അവൻ എനിക്കു വേണ്ടിയും ടിക്കറ്റ് എടുത്തിട്ടുണ്ട്. 2 ദിവസത്തെ ട്രെയിൻ യാത്രയ്ക്ക് ശേഷം ഞങ്ങൾ ബംഗാളിൽ എത്തി. എനിക്കു ചെറിയൊരു പേടി ഉണ്ടായിരുന്നു. അവൻ എന്നെയും കൂട്ടി ഒരു ഓട്ടോറിക്ഷ യിൽ അവന്റെ വീട്ടിൽ എത്തി. ചെറിയൊരു കുടിലണെന്ന് പറയാൻ പറ്റു. അവൻ അമ്മയെയും അനിയത്തിയെയും പരിചയപ്പെടുത്തി. അവർക്കു മലയാളം അറിയില്ല. ഞാനും ഹിന്ദിയിൽ അവരോടു കുറച്ചു കാര്യങ്ങൾ പറഞ്ഞു. അവരുടെ വീട്ടിൽ ബന്ധുക്കൾ വരാൻ തുടങ്ങി. എല്ലാരും നല്ല തിരക്കിൽ ആണ്. സമീറിനെ കാണാൻ പോലും കിട്ടുന്നില്ല. അന്ന് രാത്രി ആയപ്പോൾ സമീർ എന്റെ അടുത്തേക്ക് വന്നു.
സമീർ : ചേച്ചി, അപ്പുറത്തു
💬 Comments
View all comments