0%

Chapter Title : സാന്ദ്രയിൽ ലയിച്ചവർ [Ajitha]

Author : Kambikathakal Read All Parts 1.3K

ശെരി മാമ

മാമൻ : മോളെ അതുപോലെതന്നെ ഒറ്റ ദിവസം കൊണ്ട് മാക്സിമം വണ്ണം കുറക്കണം എങ്കിൽ വേറെ ഒരാള് കൂടി വേണം.

ഞാൻ : അതെന്തിനാ,

മാമൻ: എന്നാലേ വണ്ണം കുറയത്തൊള്ളൂ.

എനിക്കു ആകാംഷ ആയി ഒറ്റ ദിവസം കൊണ്ടെങ്ങ്ങനെ. എന്നാലും ഞാൻ വേറെ ആളെ വിളിക്കാൻ സമ്മതിച്ചു. അയാൾ അവിടെ നിന്നും പോയപ്പോൾ. ഞാൻ ബാഗിൽ നിന്നും ഒരു yoga jumpsuit എടുത്തിട്ടു. എനിക്കു അത് അല്പം ടൈറ്റാണ്, കുറച്ചു നാൾ മുൻപ് വാങ്ങിയതാണ്. ഇപ്പോൾ ഇട്ടപ്പോൾ എന്റെ മുലച്ചാൽ നല്ലതുപോലെ കാണാൻ പറ്റും. മുലയും കുറച്ചു കാണാം. ചന്തി നല്ലതുപോലെ തെളിഞ്ഞിരിക്കുകയാണ്. അത് മാറ്റാം എന്ന് വിചാരിച്ചു ഊരാൻ തുടങ്ങിയപ്പോൾ അയാൾ വന്നു കതകു തുറക്കുന്ന ശബ്ദം കേട്ടു കൊണ്ട് ഞാൻ പെട്ടെന്നു ഊരാതെ തിരിച്ചു കേറ്റിയിട്ടു. അയാളും കൂടെ വന്ന വേറൊരു കിളവനും എന്റെ ഡ്രസ്സ്‌ കണ്ടു മിഴിച്ചു നിന്നുപോയി. ഞാൻ അവരെ വിളിച്ചപ്പോൾ ആണ് അവർക്കു റിലെ വീണത്. 15 അയാളുടെ വേഷം, ഒരു മുഷിഞ്ഞ ഷർട്ടും കൈലിയുമാണ്. മാമൻ ഒരു ഷർട്ടും കൈലിയുമാണ്.

ഞാൻ അവിടുത്തെ ക്ലോക്കിൽ നോക്കി. സമയം 10.30 pm ആയി.

സമീറിന്റെ മാമൻ : മോളെ അപ്പോൾ തുടങ്ങാം അല്ലേ

ഞാൻ : ഉം

മാമൻ വന്നു എന്റെ കൈകൾ യേശുവിനെ കുരിശ്ശിൽ തറക്കുന്നതുപോലെ വിടർത്തി നിർത്തിച്ചു. എന്നിട്ട് അയാളെ വിളിച്ചു. അയാളുടെ പേര് അബ്ദു എന്നാണ്. അയാൾ എന്റെ വലത്തു വശത്തും മാമൻ എന്റെ ഇടത് വശത്തും ആണ്. എനിക്കു വല്ലാത്തൊരു ടെൻഷൻ

💬 Comments

View all comments