0%

Chapter Title : സാന്ത്വനം 3 [മങ്ങാട്ടച്ചൻ]

Author : Kambikathakal Read All Parts 1.1K

സാന്ത്വനം 3

Swanthanam Part 3 | Author : Mangattachan | Previous Part


കഥയുടെ ആദ്യ രണ്ടു ഭാഗത്തിന് തന്ന സപ്പോർട്ടിനു എല്ലാർക്കും നന്ദി . ആദ്യ ഭാഗത്തിനെ അപേക്ഷിച്ചു രണ്ടാം ഭാഗത്തിന് വളരെ കുറച്ച് റെസ്പോൺസ് മാത്രമേ കിട്ടിയോള്. എന്നിക്കു എഴുതാൻ പ്രോഹത്സാഹം തരേണ്ടത് നിങ്ങൾ ആണ്. അതുകൊണ്ടു കഥ ഇഷ്ടപെടുന്ന എല്ലാരും കഥ ലൈക്‌ ചെയ്യാനും കമന്റ്‌ ചെയ്യാനും ഒന്ന് ശ്രെദ്ധിക്കുക. നിങ്ങൾ എഴുതേണ്ട എന്ന് പറയുമ്പോൾ ഞാൻ ഈ കഥ നിർത്തുന്നതാണ്. വല്യ പ്രേതിക്ഷ ഒന്നും വെച്ചു വായിക്കരുത്. എന്തേലും തെറ്റു കുറ്റങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ കമന്റിൽ എന്നെ അറിയിക്കേണ്ടതാണ്.

അപ്പോൾ തുടരാം അല്ലെ ?

/////////////////////////////////////

(ഇനി വീണ്ടു കഥ കണ്ണൻനിലൂടെ ആണ് പോകുന്നത് )

പിറ്റേന്ന് രാവിലെ വിശേഷിച്ചു ഒന്നുമില്ലയിരുന്നു. കോളേജിൽ പോയി വന്നു പിന്നെ കളിക്കാനും പോയി ഒകെ സമയം നീക്കി. രാത്രി കിടക്കൻ നേരം എല്ലാരും എത്തിടും ബാലേട്ടൻ മാത്രം എത്തിയില്ല.

ഫോൺ വിളിച്ചിട്ട് ഒന്നും എടുക്കുന്നത് പോലും ഇല്ല. കുറച്ച് കഴിഞ്ഞ് ഒരു കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഞങ്ങൾ ഫ്രോന്റിലേക് ചെല്ലുന്നത്.

അവിടെ അപ്പോൾ കണ്ടത് ഞങ്ങളുട അടുത്തു താമസിക്കുന്ന ഒരു ചേട്ടൻ ബാലേട്ടനെ താങ്ങി നിൽക്കുന്നതാണ്. ബാലേട്ടൻ ആണേൽ അടിച്ചു പൂസ് ആയി ആണ് നിൽപ്.

ശിവേട്ടനും ഹരിയേട്ടനും ഒരു കണക്കിന് ബാലേട്ടനെ കൊണ്ട് വന്നു സെറ്റിയിൽ കിടത്തി. ഏട്ടത്തിക് ബാലേട്ടൻ ഈ അവസ്ഥയിൽ വന്നതിൽ നല്ല സങ്കടം ഉണ്ട്.

ബാലേട്ടൻ അവിടെ കിടന്നു ഉറങ്ങാൻ തുടങ്ങി. അഞ്ചു ചേച്ചി

💬 Comments

View all comments