Chapter Title : സാറ്…. സിബ്ബ്… ഇട്ടില്ല 2 [ശ്യാമ]
ഏറെ അടുപ്പം കാട്ടുന്ന ആളാണെന്ന് ബോധിപ്പിക്കാൻ ചിലർ മത്സരിക്കുന്നുണ്ട്...
സൂസൻ അതൊക്കെ നന്നായി ആസ്വദിക്കാൻ തുടങ്ങി..
എല്ലാർക്കും പുതുതായി ചാർജ് എടുക്കുന്ന ആളിന്റെ പേര് മാത്രേ അറിയൂ.., സുനിൽ മഹാപത്ര...
ആൾ പ്രായം ചെന്ന ആളാണോ... ചെറുപ്പം ആണോ.. കർക്കശക്കാരൻ ആണോ എന്നൊക്കെ ഊഹാപോഹം മാത്രം...!
അത് കൊണ്ട് തന്നെ തോന്നും മട്ടിൽ കിംവദന്തി പറഞ്ഞുണ്ടാക്കാൻ മത്സരം ആയി..
" ആൾ സാമാന്യം പ്രായം ഉള്ള ആളാണ്... എന്ന് കേൾക്കുന്നു... "
" സ്ട്രിക്ട് ആണെന്ന് കേൾക്കുന്നു.. ഡിസിപ്ലിൻ കാര്യത്തിൽ ഒരു വിട്ടു വീഴ്ച ഉണ്ടാകില്ല... "
" ആൾ കോഴിയാണ് പോലും..!"
തല്പര കക്ഷികൾക്ക് വേണ്ടിയും ചിലർ വിജ്ഞാനം വിളമ്പി..
" ഓഹ്... ആരായാലും എന്താ...? "
" ജോലി ചെയ്യുന്നവർക്ക് ആരായാലും ഭയക്കാൻ എന്തിരിക്കുന്നു..?"
എന്ന ഭാവം ആയിരുന്നു, ചിലർക്ക്....
പലതും കണ്ടും കേട്ടും ഇരുന്നെങ്കിലും... സൂസൻ ഊറി ചിരിച്ചു നിന്നതേ ഉള്ളൂ..
" ഇതൊന്നും നമ്മളെ ബാധിക്കുന്ന വിഷയമേ അല്ല... "
എന്ന മട്ടിൽ..
വാസ്തവത്തിൽ വരുന്ന ആളിനെ സംബന്ധിച്ചു ഏറെ ചിന്തിച്ചു വ്യാകുലപ്പെടേണ്ട വ്യക്തി സൂസൻ തന്നെ...!
കാരണം വരുന്ന ആളിന്റെ സെക്രട്ടറി ആയി ജോലി ചെയ്യാൻ ഉള്ള ആളാണ്....
"നൂറു കൂട്ടം കാര്യങ്ങൾ തലയിലേറ്റി ഭ്രാന്ത് എടുത്തു നിൽകുമ്പോൾ സ്‌ട്രെസ് അകറ്റാൻ വേണ്ടത് ചെയ്യുക എന്നതാണ് തനിക്കു നിർവചിച്ചു തന്നിട്ടുള്ള ജോലി ചെയ്യുന്നതിലും മുഖ്യം... എല്ലായ്‌പോഴും വളരെ പ്ലീസിങ് ആയും ക്യൂട്ട് ആയും ഇരിക്കണം... സെക്രട്ടറി ജോലിക്ക് ഇന്ന സമയം എന്നൊന്നില്ല.. ചിലപ്പോൾ രാവേറെ ചെന്നും കമ്പനി കൊടുക്കാനും വേണ്ട
💬 Comments
View all comments