0%

Chapter Title : സാറ്…. സിബ്ബ്… ഇട്ടില്ല 3 [ശ്യാമ]

Author : Kambikathakal Read All Parts 166

പോസ്റ്റിൽ മാറുന്നതിൽ  എനിക്ക്  പ്രയാസം  ഇല്ല... ഇത്  ഇവിടെ  എന്റെ  ആദ്യ  ദിവസം ആണ്... നാളെ മുതൽ സംസാരമില്ല, പ്രവർത്തി മാത്രം... അപ്പോൾ പിന്നെ അസൗകര്യമാണ്  എന്ന് പറയാൻ  ഇടയാവരുത്...  നന്നായി ആലോചിച്ചു, തീരുമാനം  പറഞ്ഞാൽ  മതി... "

കുശാഗ്ര ബുദ്ധിയുള്ള  ഒരു മാനേജ്മെന്റ് എക്സ്പേട്ട്  ആണെന്ന്  സുനിൽ  മഹാപത്ര  ആദ്യ മീറ്റിൽ തന്നെ  വെളിവാക്കി...

" ഒരു സെക്രട്ടറിയുടെ ജോലി  എന്താണ്  എന്ന  ബോധ്യം എനിക്കുണ്ട്,  സാർ.. വരും വരായകകളെ  സംബന്ധിച്ചും.. കമ്പനിയുടെ പുരോഗതിക്ക്  വേണ്ടി,  സാറിനോടൊപ്പം രാപ്പകൽ ഭേദം  ഇല്ലാതെ... ഞാൻ  ഉണ്ടാകും.... ആരെന്ത് പറഞ്ഞാലും  എനിക്ക്  പ്രശ്നമല്ല... "

സൂസൻ  നയം  വ്യക്തമാക്കി...

" നമുക്ക് ഇന്ന് ഇത്രയും  മതി... ഫയൽ ഒക്കെ  ഞാൻ  നാളെ  പഠിക്കാം... എന്തായാലും ഞാൻ സിബ്ബ് ഇട്ടില്ലെന്ന്  കണ്ടു പിടിച്ചതിനും ഓര്മിപ്പിച്ചതിനും  നന്ദി..... "

" സോറി,  സാർ... "

നാണം കെട്ട  മട്ടിൽ,  സൂസൻ  മൊഴിഞ്ഞു...

പുഞ്ചിരിച്ചുകൊണ്ട്  MD സൂസനെ  ഡിസ്പോസ് ചെയ്തു...

തുടരും

💬 Comments

View all comments