Chapter Title : സാരംഗ്കോടിൽ സകുടുംബം 2 [അപരൻ]
ധരിക്കേണ്ട വസ്ത്രങ്ങൾ രാവിലെ എത്തിച്ചു തരുമെന്ന് സ്വാമിനി പറഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ സ്വാമിനി എല്ലാവരേയും വിളിച്ചെഴുന്നേൽപ്പിച്ചു.
കുളിയെല്ലാം കഴിഞ്ഞ് പ്രാതലിനു ശേഷം സ്വാമിനി വസ്ത്രങ്ങൾ കൊണ്ടു വന്നു. ഞങ്ങളെല്ലാവരും ഞങ്ങൾ കിടന്ന കുടിലിൽ ഒത്തു കൂടിയിരിക്കുകയായിരുന്നു...
ആണുങ്ങൾക്ക് കറുത്ത മുണ്ട്. ഷർട്ട് പാടില്ല. വേണമെങ്കിൽ തന്നിരിക്കുന്ന കറുത്ത തോർത്ത് തോളിലിടാം...
സ്ത്രീകൾക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ സ്വാമിനി അമ്മയെ ഏൽപ്പിച്ചു.
അമ്മ അത് എടുത്തു നോക്കി...
കാവി നിറത്തിലുള്ള ബ്ലൗസ്....
അത് ബ്ലൗസ് എന്നു പറയാനാകില്ല....
സ്ലീവ് ലെസ് ടീ ഷർട്ട് എന്നു പറയാം. പക്ഷേ ബ്ലൗസിനേക്കാൾ ഇത്തിരി കൂടി ഇറക്കം മാത്രം...!
ഒരു ഹാഫ് ടീഷർട്ട്...
" അയ്യേ ! ഇത് ഹാഫ് സ്കർട്ടാ "
അടുത്ത തുണി എടുത്തു നോക്കിയ അമ്മ വിളിച്ചു പറഞ്ഞു.
ശരിയാണ്. സംഗതി ഹാഫ് സ്കർട്ടാണ്. കറുത്ത ഹാഫ് സ്കർട്ട്. നീളം കണ്ടിട്ട് മുട്ടു വരെ എത്തുമെന്നു തോന്നുന്നില്ല...
" ബ്ലൗസും സ്കർട്ടുമാണ് ധരിക്കേണ്ടത്. വേണമെങ്കിൽ തന്നിരിക്കുന്ന ഷാളും ഉപയോഗിക്കാം " സ്വാമിനി പറഞ്ഞു.
വെള്ള നിറത്തിലുള്ള വളരെ സുതാര്യമായ ഷാൾ. അത് ഇടുന്നതും ഇടാത്തതും ഒരു പോലെ തന്നെ എന്നു തോന്നി...
" ഇനി മുതൽ ഈ വസ്ത്രങ്ങൾ വേണം ധരിക്കാൻ. മറ്റ് വസ്ത്രങ്ങളൊന്നും ഉപയോഗിക്കാൻ പാടില്ല. എല്ലാ ദിവസവും രാവിലെ പുതിയ ജോഡി വസ്ത്രങ്ങൾ തരും. ഇടയ്ക്ക് മാറ്റണമെന്നുണ്ടെങ്കിൽ ചോദിച്ചാൽ വേറേ ജോഡി തരും" സ്വാമിനി.
സ്ത്രീകൾ ഓരോരുത്തരും അവരവരുടെ ഡ്രസ്സുകൾ തിരഞ്ഞെടുത്തു. ഓരോരുത്തർക്കുമുള്ളത് പേരെഴുതി ലേബൽ ചെയ്തിരുന്നു...
" ഒരു കാര്യം കൂടി "
സ്വാമിനി
💬 Comments
View all comments