0%

Chapter Title : സാരംഗ്കോടിൽ സകുടുംബം 2 [അപരൻ]

Author : aparan Read All Parts 4.9K
ബോറടി മാറ്റാൻ കുറച്ചു നേരം കൽമണ്ഡപത്തിൽ പോയിരുന്നു. ചുറ്റുമുള്ള മരങ്ങളുടെ തണലും ചെറുതായി വീശുന്ന കുളിർ കാറ്റും ഒരു ഏസിയുടെ പ്രകൃതി സൃഷ്ടിച്ചു. മറ്റെല്ലാവരും കുടിലുകൾക്കുള്ളിലാണ്. ഭാംഗിന്റെ എഫക്ട് ആകണം ശരീരത്തിനും മനസ്സിനും ആകെയൊരു ലാഘവം. എഴുന്നേറ്റു നടന്നു. അപ്പോൾ ജിതിൻ വരുന്നതു കണ്ടു. എന്നെ കണ്ടപ്പോൾ അവൻ അടുത്തേക്കു വന്നു. " ചേട്ടൻ കാറ്റു കൊള്ളാനിറങ്ങിയതാണോ " " അതേ. ചുമ്മാ ബോറടി മാറ്റാമെന്നു കരുതി വന്നതാ " " ഞാനോർത്തു നിങ്ങളു കുടിലിനകത്തു വല്ല പരിപാടിയുമാകുമെന്ന്..." എന്തു പരിപാടി എന്ന അർത്ഥത്തിൽ ഞാനവനെ നോക്കി... " അല്ലാ... സ്വാമിജി പറഞ്ഞ കാര്യങ്ങൾ മനസ്സിലായില്ലേ..." അതേയെന്ന അർത്ഥത്തിൽ തലയാട്ടി. പിന്നെ ധൈര്യത്തോടെ ചോദിച്ചു, " എടാ ഒരു കാര്യം ചോദിക്കട്ടെ. നിങ്ങൾ നേരത്തേ ഇവിടെ വന്നിട്ടുള്ളതല്ലേ " " അതേ ചേട്ടാ. കഴിഞ്ഞ മെയ് വെക്കേഷന് വന്നതാ " " അപ്പോ ഇന്നു സ്വാമിജി പറഞ്ഞ കാര്യങ്ങൾ അന്ന് പറഞ്ഞായിരുന്നോ..." " ഉവ്വ് " " എന്നിട്ട് നിങ്ങളതു പോലെ ചെയ്തോ " എന്റെ ശബ്ദം ഉദ്വേഗഭരിതമായിരുന്നു... " ചെയ്തു..." ഒറ്റ വാക്കിലുള്ള മറുപടിയിൽ ഞാൻ തൃപ്തനല്ല എന്ന് മുഖഭാവം വിളിച്ചോതിയതു കണ്ടാകാം ജിതിൻ വീണ്ടും പറഞ്ഞു , " ചേട്ടനെന്താ അറിയേണ്ടത്? ചോദിച്ചോ... ഞാൻ പറയാം " " അല്ലാ... അതു പിന്നെ... നിങ്ങള് അതെല്ലാം അതേ പടി അനുസരിച്ചോ ?" " ചേട്ടനുദ്ദേശിക്കുന്നത് കളിയുടെ കാര്യമാണോ ..." അവന്റെ വെട്ടിത്തുറന്നുള്ള ചോദ്യം കേട്ട് ഞാനൊന്നു പതറി... ആറു മാസം മുമ്പുള്ള ജിതിൻ ആയിരുന്നെങ്കിൽ

💬 Comments

View all comments