0%

Chapter Title : സാരംഗ്കോടിൽ സകുടുംബം 2 [അപരൻ]

Author : aparan Read All Parts 5K
സാദായല്ല. എന്തോ ചേർത്തിട്ടുണ്ട്. ആകെയൊരു ഉന്മേഷം. ഒരു പുതിയ എനർജി കൈ വന്ന പോലെ... " അളിയാ ഞാനൊരു കാര്യം പറയാനാ ആലോചിച്ചത് ". സജിനളിയൻ. " പറ അളിയാ " " അതെങ്ങനെ പറയുമെന്നാ "
" അതിനെന്തിനാ അളിയാ ഒരു മുഖവുര. നമ്മളു തമ്മിൽ എന്തെല്ലാം പറഞ്ഞിരിക്കുന്നു" ശരിയാണ്. കാര്യം സജിനളിയൻ എന്നേക്കാൾ എട്ടു വയസ്സിനു മൂത്തതാണെങ്കിലും ഞങ്ങൾ ഏകദേശം കൂട്ടുകാരെപ്പോലെയാണ്. ചേച്ചിയും അളിയനും പ്രേമിച്ചു നടന്ന കാലത്തേ അവരുടെ പ്രേമത്തിനു ഞാൻ സപ്പോർട്ടായിരുന്നു... പിന്നീട് അവരുടെ കല്യാണത്തിനു ശേഷവും വീട്ടിൽ ചെല്ലുമ്പോഴൊക്കെ വെള്ളമടിക്കാനും മറ്റുമായി ഞങ്ങൾ കൂടുമായിരുന്നു. " ചേട്ടനവനെ വഷളാക്കും " ചേച്ചി ചിലപ്പോൾ പറയും... " എടീ അവനു വയസ്സു പതിനെട്ടു കഴിഞ്ഞു. പ്രായപൂർത്തിയായ ആണാ...". അളിയൻ പറയും... എന്നിട്ട് എന്നോടായി പറയും, " ഏതു നേരത്താണോ ഇവളെ പ്രേമിക്കാൻ തോന്നിയത്. ആ വീണാ മേനോൻ ആയിരുന്നെങ്കിൽ എന്തു സുഖമായിരുന്നേനേ..." ചേച്ചിയെ പ്രേമിക്കുന്നതിനു മുമ്പേ അളിയന്റെ ലൈനായിരുന്നു വീണ. ചേച്ചിയുടെ ക്ലാസ്സ്മേറ്റ്. ആ പ്രേമമൊക്കെ ചേച്ചിക്കുമറിയാം. ചേച്ചിയുടെ ഒരു പൂർവ്വപ്രണയത്തെക്കുറിച്ച് അളിയനും അറിയാം. പക്ഷേ ചേച്ചിയും അളിയനും നല്ല അണ്ടർസ്റ്റാൻഡിങ് ഉള്ളവരായിരുന്നതിനാൽ അതിനെയൊക്കെ വളരെ ഈസിയായിട്ടാണ് എടുത്തിരുന്നത്... " ആ... കോണ...മേനോൻ... ചെല്ല്... ഇനിയാണേലും അവളുടെ അടുത്തേക്ക് ചെല്ലാമല്ലോ... ചെന്ന് തല വച്ചു കൊട്... ഒന്നോർത്തോ. പട്ടാളക്കാരനു വെടി കൊണ്ടു മരിച്ചാലേ ബഹുമതി കിട്ടൂ... പട്ടാളക്കാരന്റെ വെടി കൊണ്ടു ചത്താലേ... ഉണ്ട കിട്ടും..." ചേച്ചി തിരിച്ചടിക്കും. വീണയെ കല്യാണം കഴിച്ചത് ആർമിയിലെ ഒരു മേജർ ആണ്. " ഒന്നു വെടി

💬 Comments

View all comments