Chapter Title : സാരംഗ്കോടിൽ സകുടുംബം [അപരൻ]
അമ്മയെ ഏൽപ്പിച്ചു.
അമ്മ അത് എടുത്തു നോക്കി...
കാവി നിറത്തിലുള്ള ബ്ലൗസ്....
അത് ബ്ലൗസ് എന്നു പറയാനാകില്ല....
സ്ലീവ് ലെസ് ടീ ഷർട്ട് എന്നു പറയാം. പക്ഷേ ബ്ലൗസിനേക്കാൾ ഇത്തിരി കൂടി ഇറക്കം മാത്രം...! ഒരു ഹാഫ് ടീഷർട്ട്...
" അയ്യേ ! ഇത് ഹാഫ് സ്കർട്ടാ "
അടുത്ത തുണി എടുത്തു നോക്കിയ അമ്മ വിളിച്ചു പറഞ്ഞു.
ശരിയാണ്. സംഗതി ഹാഫ് സ്കർട്ടാണ്. കറുത്ത ഹാഫ് സ്കർട്ട്. നീളം കണ്ടിട്ട് മുട്ടു വരെ എത്തുമെന്നു തോന്നുന്നില്ല...
" ബ്ലൗസും സ്കർട്ടുമാണ് ധരിക്കേണ്ടത്. വേണമെങ്കിൽ തന്നിരിക്കുന്ന ഷാളും ഉപയോഗിക്കാം " സ്വാമിനി പറഞ്ഞു.
വെള്ള നിറത്തിലുള്ള വളരെ സുതാര്യമായ ഷാൾ. അത് ഇടുന്നതും ഇടാത്തതും ഒരു പോലെ തന്നെ എന്നു തോന്നി...
" ഇനി മുതൽ ഈ വസ്ത്രങ്ങൾ വേണം ധരിക്കാൻ. മറ്റ് വസ്ത്രങ്ങളൊന്നും ഉപയോഗിക്കാൻ പാടില്ല. എല്ലാ ദിവസവും രാവിലെ പുതിയ ജോഡി വസ്ത്രങ്ങൾ തരും. ഇടയ്ക്ക് മാറ്റണമെന്നുണ്ടെങ്കിൽ ചോദിച്ചാൽ വേറേ ജോഡി തരും" സ്വാമിനി.
സ്ത്രീകൾ ഓരോരുത്തരും അവരവരുടെ ഡ്രസ്സുകൾ തിരഞ്ഞെടുത്തു. ഓരോരുത്തർക്കുമുള്ളത് പേരെഴുതി ലേബൽ ചെയ്തിരുന്നു...
" ഒരു കാര്യം കൂടി "
സ്വാമിനി തുടർന്നു ,
" ഈ വസ്ത്രങ്ങളല്ലാതെ മറ്റൊന്നുമേ പാടില്ല. അതായത് യാതൊരു വിധ അടി വസ്ത്രങ്ങളും ഇതിന്റെ കൂടെ പാടില്ല. ഇവ മാത്രം ധരിക്കുക..."
എല്ലാവരും വാ പൊളിച്ചു നിൽക്കവേ സ്വാമിനി പോയി...
എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും നിന്നു.
" സാരമില്ല... പൂജയ്ക്കു വേണ്ടിയല്ലേ... കുറേയൊക്കെ നമ്മൾ അഡ്ജസ്റ്റു ചെയ്യണം" ചേച്ചി പറഞ്ഞു.
"ശരിയാ... ദോഷങ്ങളൊക്കെ മാറാൻ
💬 Comments
View all comments