0%

Chapter Title : സാരംഗ്കോടിൽ സകുടുംബം [അപരൻ]

Author : aparan Read All Parts 1915

കർശനമായി പാലിക്കണം. താമസിക്കുന്ന അത്രയും നാൾ പ്രത്യേകം തരുന്ന വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ. ആറു ദിവസം നീണ്ടു നിൽക്കുന്ന കർമ്മങ്ങൾ കഴിയാതെ മടങ്ങിപ്പോകാൻ സാദ്ധ്യമല്ല.

പുറത്തിറങ്ങിയാലും ഇവിടെ നടന്ന കാര്യങ്ങൾ പരമരഹസ്യമായി സൂക്ഷിക്കണം. അഥവാ ആരോടെങ്കിലും പറയുകയാണെങ്കിൽ അവരെ ഇവിടേക്ക് വരാൻ നിർദ്ദേശിക്കാൻ മാത്രമാകണം. അതും മുൻകൂട്ടി അനുവാദം വാങ്ങിയ ശേഷം മാത്രം...

ഇക്കാര്യങ്ങൾ സമ്മതമാണെങ്കിൽ ദേവിയുടെ പ്രതിഷ്ഠയ്ക്കു മുമ്പിൽ വച്ച് പ്രതിജ്ഞ ചെയ്യണം. വിരൽ മുറിച്ച് രക്തതിലകം ചാർത്തിയുള്ള പ്രതിജ്ഞ...

അഥവാ സമ്മതം അല്ലെങ്കിൽ ഈ രാത്രി തങ്ങിയിട്ട് രാവിലെ തന്നെ മടങ്ങാം...

ഞങ്ങൾക്കെല്ലാം സമ്മതം ആയിരുന്നു. എങ്ങനെ ആയാലും ദോഷങ്ങൾ മാറിക്കിട്ടിയാൽ മതി.

പോരാത്തതിന് വിശ്വാസം ഉറപ്പിക്കാൻ ടീച്ചറിന്റെ അനുഭവവും...

എല്ലാവരും ദേവിയുടെ വിഗ്രഹത്തിൽ രക്തതിലകം ചാർത്തി പ്രതിജ്ഞയെടുത്തു...

പിന്നീട് അത്താഴം.

സ്വാമിനി കുടിലുകളിൽ ഭക്ഷണമെത്തിച്ചു.

ഫുൽക്ക, സബ്ജി, പാല്...

നാളെ മുതൽ ധരിക്കേണ്ട വസ്ത്രങ്ങൾ രാവിലെ എത്തിച്ചു തരുമെന്ന് സ്വാമിനി പറഞ്ഞു.

പിറ്റേന്ന് രാവിലെ തന്നെ സ്വാമിനി എല്ലാവരേയും വിളിച്ചെഴുന്നേൽപ്പിച്ചു.

കുളിയെല്ലാം കഴിഞ്ഞ് പ്രാതലിനു ശേഷം സ്വാമിനി വസ്ത്രങ്ങൾ കൊണ്ടു വന്നു. ഞങ്ങളെല്ലാവരും ഞങ്ങൾ കിടന്ന കുടിലിൽ ഒത്തു കൂടിയിരിക്കുകയായിരുന്നു...

ആണുങ്ങൾക്ക് കറുത്ത മുണ്ട്. ഷർട്ട് പാടില്ല. വേണമെങ്കിൽ തന്നിരിക്കുന്ന കറുത്ത തോർത്ത് തോളിലിടാം...

സ്ത്രീകൾക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ സ്വാമിനി അമ്മയെ ഏൽപ്പിച്ചു.

അമ്മ അത് എടുത്തു നോക്കി...

കാവി നിറത്തിലുള്ള ബ്ലൗസ്....

അത് ബ്ലൗസ് എന്നു പറയാനാകില്ല....

സ്ലീവ് ലെസ് ടീ ഷർട്ട് എന്നു പറയാം. പക്ഷേ ബ്ലൗസിനേക്കാൾ ഇത്തിരി കൂടി ഇറക്കം മാത്രം...! ഒരു ഹാഫ് ടീഷർട്ട്...

" അയ്യേ ! ഇത് ഹാഫ് സ്കർട്ടാ "

അടുത്ത തുണി എടുത്തു നോക്കിയ അമ്മ വിളിച്ചു പറഞ്ഞു.

ശരിയാണ്. സംഗതി ഹാഫ് സ്കർട്ടാണ്. കറുത്ത ഹാഫ് സ്കർട്ട്. നീളം കണ്ടിട്ട് മുട്ടു വരെ എത്തുമെന്നു തോന്നുന്നില്ല...

" ബ്ലൗസും സ്കർട്ടുമാണ് ധരിക്കേണ്ടത്. വേണമെങ്കിൽ തന്നിരിക്കുന്ന ഷാളും ഉപയോഗിക്കാം " സ്വാമിനി പറഞ്ഞു.

വെള്ള നിറത്തിലുള്ള വളരെ സുതാര്യമായ ഷാൾ. അത് ഇടുന്നതും ഇടാത്തതും ഒരു പോലെ തന്നെ എന്നു തോന്നി...

"

💬 Comments

View all comments