Chapter Title : സാറയുടെ പ്രയാണം - പൂര്‍ത്തികരണം
അയാൾ ഒരു മര്യാദക്കാരനായിരുന്നു . എന്നാൽ പൈസയുടെ കാര്യത്തിൽ ആർത്തിക്കാരനും . CI അജിത്തിനെ മാറ്റി നിർത്തി പറഞ്ഞു
" തമ്പി ...ഇത് വന്ത് കഞ്ചാ കേസ് ....ഉള്ളേ പോയിടും ....ആനാ നാൻ വന്നു ഒരു കാര്യം സോല്റെൻ ....... നാൻ സോൽറ വിഷയം യാർക്കുമേ വെളിയേ തെരിയ കൂടാത് '
" തമ്പി ....ഇത് വന്ത് അന്ത പയ്യൻ ഒന്നുമേ പണ്ണലാ.. ...... അന്ത പയ്യൻ കടയിലെ ഒരു സ്‌കൂൾ ബോയ് വന്നു ബാഗ് വെച്ചാച് ...അന്ത ബാഗിലെ താൻ കഞ്ചാ '
" സാർ ...അപ്പൊ അത് പറഞ്ഞാൽ നമക്ക് കേസില്ലല്ലോ ...ആ പയ്യൻ അകത്തു പോക്കോളില്ലേ "
" അത് താൻ തമ്പി വിഷയം ...അന്ത പയ്യൻ വന്തു സേലം MLA യുടെ പയ്യൻ ...അതിനാല് കേസ് വന്നു ഉൻ അണ്ണൻ മേലെ പോട്ടാച്ചു "
"അയ്യോ ..ഇനി എന്ത് ചെയ്യും സാർ ...എങ്ങെനെയെങ്കിലും ...." അജിത് കൈ കൂപ്പി .
" സാർ ...ഞങ്ങളെ കൊണ്ട് പറ്റാവുന്ന പൈസ ഒക്കെ തരാം ..എങ്ങനെയെങ്കിലും ..ഒന്ന് "
" തമ്പി ....ഇന്ന് സായന്തരത്തുക്കുള്ളേ കോർട്ടിൽ കേസ് വന്താൽ ഒന്നുമേ പണ്ണ മുടിയാത് .......നീ ഒരു കാര്യം ചെയ്....ഇങ്ങേ കേസ് പോട്ടിട്ടു കോയമ്പത്തൂർ നാർക്കോട്ടിക് സെല്ലിലെ ഇറക്കു ഉൻ അണ്ണാ .....ഇന്നേക്ക് വന്ത് മിനിസ്റ്റർ , MLA എല്ലാം എന്നമോ ഫങ്ക്ഷനുക്കാകെ അങ്ങേ ഇരുക്കിറാർ ........നീ അവരെ പോയി പാത്തു ഉൻ വിഷയം സൊല് ...മിനിസ്റ്റർ വന്നു നല്ല ആള് ......"
" ശെരി
💬 Comments
View all comments