Chapter Title : സാറയുടെ പ്രയാണം - പൂര്‍ത്തികരണം
കൊണ്ടവളെ പുറത്തും കയ്യിലും കാലിലും കൈപ്പാടില്‍ഉള്ള സ്ഥലത്തെല്ലാം അടിച്ചു ..അവസാനം അവന്‍ കരഞ്ഞു കൊണ്ട് ആ നിലത്തു കുത്തിയിരുന്നു
" അജിമോനെ ..." തലമുടിയില്‍ സാറയുടെ കൈ പൂണ്ടപ്പോള്‍ അവന്‍ തട്ടിയെറിഞ്ഞു..." പൊക്കോണം ...എനീക്കു നിന്നെ കാണണ്ട ...വേണ്ടാ ....' അജിത്തവളെതള്ളി മാറ്റി ... അവനെ ഒന്ന് നോക്കിയിട്ട് സാറ അകത്തേക്ക് കയറി പോയി ..
അല്‍പ നേരം കൂടി കഴിഞ്ഞപ്പോള്‍ അവന്‍റെ തലമുടിയില്‍ വീണ്ടും അവളുടെ കയ്യോടിയപ്പോള്‍ അജിത്ത് അനങ്ങിയില്ല ....മനസിന്‍റെ കലി അപ്പോഴേക്കും ഒട്ടൊന്നു ശമിച്ചിരുന്നു ... അവന്‍ പതുക്കെ മുഖം ഉയര്‍ത്തി ... കണ്‍ മുന്നില്‍ സാറയുടെ കൊഴുത്ത കാലുകള്‍ ... അവന്‍ മേലേക്ക് നോക്കി ... തുടയുടെ മുക്കാലും അനാവൃതമാക്കുന്ന അവന്‍റെ ഇഷ്ടപ്പെട്ട കളറായ ചുമന്ന പാവാടയും സ്ലീവ്ലെസ് ബനിയനും
: എണീക്ക് ...എണീക്കിച്ചായാ" സാറ ആവന്‍റെ കയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ അവന്‍ വീണ്ടും എഴുന്നേറ്റു കഴുത്തില്‍ പിടിച്ചു
" തൊട്ടു പോകരുത് ... കഴുവേര്‍ഡാ മോളെ "
സാറ കൂസലെന്യേ അവന്‍റെ കൈ തട്ടിയെറിഞ്ഞു ..എന്നിട്ട് അടുക്കളയിലേക്ക് കയറി
" എടി ..നിന്നെ ഞാന്‍ ' അജിത് ഓടി അടുക്കളയിലേക്ക് കയറി ...
" ഹും ..എന്നാ ചെയ്യും ? സാറ ഇടുപ്പില്‍ കൈ കുത്തി തിരിഞ്ഞു ... അവള്‍ കയ്യില്‍ പിടിച്ചിരുന്ന കുങ്കുമം നിറുകയില്‍ തൊട്ടിട്ടു വാതില്‍ തുറന്നു പുറത്തേക്കിറങ്ങി
പുറകു വശത്തെ വരാന്തയില്‍ ചെന്നവള്‍ അവനെ തിരിഞ്ഞു നോക്കി ...
പാത്തിയിലൂടെ ഒഴുകി വന്ന വെള്ളം സാറ ഇരു കയ്യും കൂട്ടി പിടിച്ചു മുഖത്തെക്കൊഴിച്ചു . കുങ്കുമം
💬 Comments
View all comments