← Back to സാറയുടെ പ്രയാണം - പൂര്‍ത്തികരണം

Comments

സാറയുടെ പ്രയാണം - പൂര്‍ത്തികരണം · approved reader discussion

ചെകുത്താൻ • 07-10-2018 22:45

എനിക്കൊന്നും മനസിലായില്ല

sasi • 27-12-2017 22:17

രാജാവേ ഒരു സംശയം...അപ്പൊ മിനിസ്റ്ററോഡ് എന്ത് പറഞ്ഞാ സാറ വന്നേ
....? അതും കൂടി ചേർക്കാമായിരുന്നു.. ആ കൂട്ടി ചേർക്കാൻ വിട്ടു പോയി എന്ന് പറഞ്ഞ പോഷൻ ഇവിടെ ഇട്ടാലും മതി..... അങ്ങോട്ട് കണക്ട് ആവുന്നില്ല.....അതോണ്ട് ഒരു പൂർണത കിട്ടാത്ത പോലെ

മന്ദന്‍ രാജ • 28-12-2017 09:15

ഹ ഹ . അജിത്ത് തിരികെ പോകുമെന്നും തിരിച്ചു അവന്റെ വീട്ടില്‍ ചെന്നിട്ടു എല്ലാം അവസാനിപ്പിക്കുമെന്ന് പറഞ്ഞപ്പോള്‍ ബോബിയും വൈഗയും ചേര്‍ന്നെടുത്ത തീരുമാനം മിനിസ്ടരെ വിളിച്ചു പറഞ്ഞു ... അവരയാള്‍ക്ക് kambikuttan.net ല്‍ വന്ന " സാറയുടെ പ്രയാണം" ഒന്നും രണ്ടും ഭാഗങ്ങള്‍ അയച്ചും കൊടുത്തു ... വായിച്ചു തീര്‍ന്ന ഉടനെ മിനിസ്ടര്‍ സാറയെ വീട്ടിലാക്കി .. വീണ്ടും കണ്ടു മുട്ടുമ്പോള്‍ ഉള്ള കേളികള്‍ക്കിടയിലെ കട്ടുരുംബാകാന്‍ നില്‍ക്കാതെ ബോബിയും വൈഗയും വെളുപ്പിന് തന്നെ സ്ഥലം വിട്ടു .... ഹ ഹ  ..പോരെ ശശി സാര്‍

macho • 27-12-2017 00:49

രാജാവെ,
      ഒരാൾ പറയുന്ന കഥ. അയാൾ ഇല്ലാത്ത സമയം നടക്കുന്ന കാര്യങ്ങൽ എങ്ങനെ എഴുതി അവതരിപ്പിക്കും?

മന്ദന്‍ രാജ • 27-12-2017 09:35

അതിനാണ് ഞാന്‍ മൂന്നാമന്‍ ആയി നിന്ന് ഒരു വീട്ടിലെ / ഒരു സ്ഥലത്തെ / ഒരു ആളുടെ കഥയെ വിവരിക്കുന്നത് ...ഞാന്‍ നോക്കിയിട്ട് അങ്ങനെയേ പറ്റുന്നുള്ളൂ ..

ഉദാ " ശശി വീട് വിട്ടിറങ്ങിയ നേരത്താണ് സോമന്‍ അയാളുടെ വീട്ടിലേക്ക് കയറിയത് . അവന്‍ അയാളുടെ ...നോക്കി

2. ഞാന്‍ വീട്ടില്‍ നിന്നിറങ്ങി . സോമന്‍ എന്റെ വീട്ടിലേക്കു കയറി പോകുന്നത് ഞാന്‍ കണ്ടു ജനാലയില്‍ കൂടി ഞാന്‍ നോക്കിയപ്പോള്‍ അവനെന്‍റെ ഭാര്യയെ ... നോക്കുന്നത് കണ്ടു

രണ്ടില്‍ ഏതാണ് ബെറ്റര്‍ മച്ചോ...എനിക്കാദ്യത്തെ ആണുചിതം എന്ന് തോന്നിയത്

macho • 27-12-2017 09:48

നന്ദ്രി

thamashakaran • 26-12-2017 16:16

നന്നായിട്ടുണ്ട് bro

മന്ദന്‍ രാജ • 27-12-2017 09:37

നന്ദി സഹോ ...കാണ്മാന്‍ ഇല്ലല്ലോ ..

Joyce • 25-12-2017 09:26

angane mattoru master piece koodi..

asuran • 25-12-2017 00:50

പഴയ ഭാഗങ്ങൾ ടാഗ് ചെയ്യു പ്ലീസ്. കഥയുടെ continuityക്കു വേണ്ടി.

വെറുതെ അവസാനിപ്പിക്കാൻ വേണ്ടി എഴുതിയ മാതിരി തോന്നി. ഇത് ഒരു stand alone story ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷെ പഴയ ഭാഗങ്ങൾ ആലോചിച്ചപ്പോൾ ഇങ്ങനെ അവസാനിപ്പിക്കരുതായിരുന്നു എന്ന ഒരു ചിന്ത

മന്ദന്‍ രാജ • 26-12-2017 09:32

എന്ത് കൊണ്ടോ സാറയെ ഒത്തിരി ഉപദ്രവിക്കാന്‍ തോന്നിയില്ല അസുരാ ... പിന്നെ പണ്ടത്തെ ആ പോളിങ്ങും അന്നെഴുതിയത് കളയേണ്ടി വന്നു

പങ്കാളി • 26-12-2017 16:39

മന്ദാ... സത്യം പറഞ്ഞാൽ സാദിയ ,സാറ പ്രേമിച്ചു പോയി നിന്നെ ഞാൻ ... സ്നേഹിച്ചു പോയി നിന്നെ ഞാൻ ... ഇതല്ലേ പറ്റിയത് ...????
എനിക്ക് തോന്നുന്നത് രണ്ടിലും സാ ഉണ്ട് ... അതാണ് പ്രശ്നം ... 'സാ ' ബഹിഷ്കരിക്കുക ...  'റ' 'ദിയ' അത് മതി ...

മന്ദന്‍ രാജ • 27-12-2017 09:36

ഹ ഹ ...

ആദ്യത്തെ കുട്ടിയോട് അല്പം ഇഷ്ടം തോന്നില്ലേ അതാവും ഇവിടെ സംഭവിച്ചത്

Vijayakumar • 24-12-2017 23:47

Kollam,super...paksha chila bhagagal angote manasilakunillallo masha.yatharthathil ajith sarayuda aranu ?pinna makana kallakamsil ninnum uriyadukkan vandi bhariyum ammayum mandriyudaum  MLA yidaum kidakka pangidandi vannu...kidilan theme...Wish you a happy christmas and Happy new year Mandhanraj

മന്ദന്‍ രാജ • 26-12-2017 09:20

വിജയകുമാര്‍ ,
ജീവിത സായാഹ്നത്തില്‍ ഭാര്യയുടെ ആവശ്യപ്രകാരം മമ്മിക്ക് കൂട്ടിനു കസിനെ ഏല്‍പ്പിച്ചു പോകുന്നു ,... പഴയ ഭാഗം താഴെ അര്‍ജുന്‍ ലിങ്ക് വിട്ടിട്ടുണ്ട് ..ഒന്ന് നോക്കണേ

jo • 24-12-2017 20:49

ഉള്ളത് പറയാമല്ലോ...എനിക്കൊന്നും മനസ്സിലായില്ല... ആകെ കിളിപോയ അവസ്ഥയിൽ ഞാൻ

മന്ദന്‍ രാജ • 26-12-2017 09:18

ജോ , പഴയ ഭാഗം ഓര്‍മ്മയുണ്ടോ? ഞാനാദ്യം എഴുതിയ കഥ ആണിത് .. താഴെ അര്‍ജുന്‍ പഴയതിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്..

Joyce • 24-12-2017 19:46

നന്ദി, വീണ്ടും ഒരു നല്ല കഥ തന്നതിന്.

മന്ദന്‍ രാജ • 30-12-2017 09:32

നന്ദി joyce...........

Joyce • 24-12-2017 19:46

നന്ദി, വീണ്ടും ഒരു നല്ല കഥ തന്നതിന്.

Joyce • 24-12-2017 19:45

നന്ദി, വീണ്ടും ഒരു നല്ല കഥ തന്നതിന്.

Joyce • 24-12-2017 19:02

കഥ ഭംഗിയായി പറഞ്ഞുപോകുന്നു. സബ്ബാഷ്.

അർജ്ജുൻ • 24-12-2017 15:28

ആഹാ വന്നല്ലോ വനമാല..
വായിച്ചില്ല..
പിന്നെ ഇതിൻറെ താഴെ ഒന്ന് കെടപ്പോണ്ട് ലയ വന്നിട്ടേ വായിക്കോള് എന്ന ദുർവാശി കളഞ്ഞ് നല്ല കുട്ടിയായിട്ട് വായിച്ച് പാവത്തിന് വേണ്ടുന്ന കൊടുത്തേക്ക്..ങ്ഹാ..

merry Christmas..
God bless u..

മന്ദന്‍ രാജ • 24-12-2017 16:12

മെറി ക്രിസ്തുമസ് ബ്രോ.
രണ്ടെണ്ണം വായിക്കാനുണ്ട് ...സണ്‍‌ഡേ ആയത് കൊണ്ടല്‍പം പരിപാടി ..പിന്നൊരു പുല്‍ക്കൂട്‌ ഉണ്ടാക്കണം ..പിള്ളേര്‍ക്ക് സൊ ചോവ്വാഴ്ച്ചയെ എല്ലാ കഥയും വായിക്കാന്‍ പറ്റൂ ...

Hari • 24-12-2017 11:13

Sarene mattullavar kalikkandayirunnu

മന്ദന്‍ രാജ • 24-12-2017 16:14

പങ്കാളിക്ക് സാദിയ പോലെയായി പോയിരുന്നു എനിക്ക് സാറയും ...എഴുതാനും തോന്നിയില്ല ..പക്ഷെ സാറ അജിത്തിലെക്ക് കൂടുതല്‍ അടുക്കാന്‍ വേണ്ടി ഇത് വേണമെന്ന് തോന്നി ...നന്ദി ഹരി.

madhu • 24-12-2017 10:41

hello bhai

WISH U MERRY X'MAS FOR U...
NJAN KATHA VAYICHILLA ATHINUMUNPU THANNE ORU COMMENT IDUNNU....U R GREAT.....THANAKAL ITHU POORTHIYAKKYALLO......NANDI SAHO

BAKKI VAYICHITTU EZHUTHAM

REGARDS

മന്ദന്‍ രാജ • 24-12-2017 16:16

മെറി ക്രിസ്തുമസ് മധു ,

ഇതേ പൂര്‍ത്തിയാക്കാന്‍ ഉള്ളൂ ... ആ ചീത്ത പേരങ്ങ് കളയാന്‍ തീരുമാനിച്ചു .. അത് കണ്ടെങ്കിലും മ്മടെ പങ്കാളി ചന്ദിത്തലച്ചിയും  കാമഭ്രാന്തനും ഒക്കെ തീര്‍ക്കൂല്ലോ .

Athreya • 24-12-2017 10:31

ഇതിന്റെ ആദ്യ ഭാഗങൾ എവിടെ കിടും

മന്ദന്‍ രാജ • 24-12-2017 16:17

മന്ദന്‍ രാജ എന്ന് സേര്‍ച്ച്‌ ചെയ്യൂ ...അല്ലെങ്കില്‍ അതര്‍ സ്റൊരീസ്ഓതര്‍ ല്‍ ഏറ്റവും താഴെ ഉണ്ടാവും ...ഇതെന്‍റെ ആദ്യ കഥയാണ് ..

Athreya • 25-12-2017 13:09

തേടി.തേടി.ഞാൻ വലഞ്ഞു,കണ്ടില്ല എവിടേയും

പങ്കാളി • 24-12-2017 10:01

കൊള്ളാം .... ഈ കൂട്ട കളി എഴുതാൻ ആള് വലിയ പുലി ആണല്ലോ ...? ഹഹ ..

മന്ദന്‍ രാജ • 24-12-2017 16:18

എല്ലാ ടാഗും ഒപ്പിക്കാന്‍ അറിയില്ലെലും ഇതിലെങ്കിലും പിടിച്ചു നിക്കണ്ടേ ...

പങ്കാളി • 24-12-2017 17:16

ആക്കല്ലേ ...ആക്കല്ലേ ...
കിരാത മുനിയുടെ വെല്ലുവിളി കഴിയുമ്പോൾ ഞാൻ മിക്കവാറും ഒരു പരിവം ആകും ....
നിങ്ങ ഫെറ്റിഷ് കൂടി ആയാൽ എല്ലാം ആകുമല്ലോ ഇല്ലേ ...?

Kochu • 24-12-2017 08:57

അടിപൊളി,  നന്നായിട്ട് തന്നെ അവസാനിപ്പിച്ചു. സാറ തിരിച്ച് വരുന്ന സീനിൽ സാറയും മിനിസ്റ്ററും സംസാരിക്കുന്നത് കൂടി വേണമായിരുന്നു. എന്ത് പറഞ്ഞിട്ടാണ് സാറ തിരിച്ച് വന്നത് എന്ന് അറിയിക്കാൻ. എന്തായാലും കൊള്ളാം, രാജ എപവുമേ രാജ താ

മന്ദന്‍ രാജ • 24-12-2017 16:19

നന്ദി കൊച്ചു ,

കുറച്ചു ഡയലോഗ് കൂടി ഉണ്ടായിരുന്നു .. ഒരു ഹാഫ് പേജ് കൂടി എഴുതിയതാ .. കൂട്ടി ചേര്‍ക്കാന്‍ വിട്ടു പോയി ...

Hari • 24-12-2017 08:24

Super mandhan thank you

Rajesh • 24-12-2017 08:15

ഗംഭീരം .അതി ഗംഭീരം.
പറയാൻ വാക്കുകളില്ല

മന്ദന്‍ രാജ • 24-12-2017 16:20

നന്ദി രാജേഷ്‌ ..