0%

Chapter Title : സാറയുടെ പ്രയാണം 2

Author : Mandhan Raja Read All Parts 1.2K

ഉള്ള പരിപാടി തുടങ്ങിയിരുന്നു .വൈഗയെ വിളിച്ചു ബോബി ഗ്ലാസും വെള്ളവും ഒക്കെ എടുപ്പിച്ചു .അജിത്ത് ബോബി വരുമ്പോള്‍ ആണ് ഹോട്ട് കഴിക്കാറ്.അല്ലെങ്കില്‍ സണ്‍‌ഡേ തോറും ഓരോ ബിയര്‍ . സാറയും ചിലപ്പോള്‍ അവന്റെ കൂടെ കൂടും .അന്ന് സാറ അജിത്തിനെ നക്ഷത്രം കാണിക്കും . അവര്‍ ഓരോന്ന് സംസാരിച്ചു കഴിച്ചു കൊണ്ടിരുന്നു .അപ്പോഴേക്കും അടുക്കള പണി തീര്‍ത്തു പെണ്ണുങ്ങള്‍ മൂന്നും അവരുടെ അടുത്തേക്ക്‌ എത്തി .ബോബി വൈഗക്കും സാറക്കും ഓരോ ബീയര്‍ കൊടുത്തു ."ശാരദേച്ചി കഴിക്കുന്നുണ്ടോ ചൂടത്ത് ഒരു ബീയര്‍ നല്ലതാ ".ബോബി പറഞ്ഞു ." ശെരിയാ മോനെ നല്ല ക്ഷീണവും ഉണ്ട് .കിടന്നുറങ്ങാമല്ലോ " ശാരദയും പറഞ്ഞു . ബോബി രണ്ടു പെഗ് കഴിഞ്ഞു മൂന്നാമത്തെ ഊറ്റിയപ്പോള്‍ അജിത്ത് സാറയെ നോക്കി സാറ: " മോനെ അവനു ബീയറാണ് കഴിക്കാറ് . നീ ബ്രാണ്ടി കൊടുത്തത് മതി 'ഹ ഹ " വൈഗ പൊട്ടിച്ചിരിച്ചു .സാറ ചമ്മി അവിടെ നിന്നും എഴുന്നേറ്റു പോയി ഊണ് കഴിഞ്ഞു ബോബിയും വൈഗയും കുഞ്ഞും കൂടി മുകളിലേക്ക് പോയി . ബോബിയൊക്കെ വരുമ്പോള്‍ ആണ് അവിടെ ആരെങ്കിലും കിടക്കാര് . താഴെ മൂന്നു റൂമില്‍ ഒന്ന് ശാരദയും മറ്റേതില്‍ സാറയും അജിത്തും കിടക്കും . ബോബിയൊക്കെ വരുമ്പോള്‍ സാറ തന്റെ റൂമിലും അജിത്ത് തന്റെ പഴയ റൂമിലും ആണ് കിടക്കാര് . അവര്‍ വരുമ്പോള്‍ സാറ നൈറ്റിയോ സാരിയോ ധരിക്കും .ഒരിക്കലും തന്റെ മക്കളുടെ മുന്‍പിലോ മറ്റുള്ളവരുടെ മുന്നിലോ അവര്‍ നിലവിട്ടു പെരുമാറിയിരുന്നില്ല. സാറയും ശരദയും അടുക്കളയിലെ പണിയൊക്കെ തീര്‍ത്ത്‌

💬 Comments

View all comments