Chapter Title : സാറയുടെ പ്രയാണം 2
.അതോ വൈഗയുടെ സംസാരം പേടിച്ചു ഉറങ്ങിയതായി ഭാവിച്ചിരുന്നു പിറ്റെന്നാള്‍ അജിത്ത് അപ്പച്ചിയുടെ ( വര്‍ഗിസ്അ സാര്‍ )അടുത്തേക്ക് പോയി തന്റെ PCയും ഡ്രസ്സും മറ്റും എടുക്കുവാന്‍. ആ സമയം വൈഗ സാറയോട് സംസാരിച്ചു സാറയുടെ പരിഭ്രമം ഒക്കെ മാറ്റി പതുക്കെ കാര്യത്തിലേക്ക് വന്നു
വൈഗ : മമ്മി ചിലപ്പോള്‍ ഒരു കല്യാണം കഴിക്കുവരുന്നേല്‍ ആദ്യ രാത്രി ചെറുക്കന്‍ മുറിയില്‍ വന്നാല്‍ ഇറങ്ങി ഓടുമായിരുന്നോ ?
സാറ ഒന്നും മിണ്ടിയില്ല .അവള്‍ പതുക്കെ അടുക്കളക്ക് പിന്നിലെ പറമ്പിലേക്ക് ഇറങ്ങി അടുക്കളയുടെ പുറകിലായി അല്‍പ സ്ഥലം ഉണ്ട് അവിടെ ചെറിയ പച്ചക്കറി കൃഷികളും , ഒരു മാവും പ്ലാവും ഒക്കെ ഉണ്ട് .അതിനു പിന്നിലായി സ്കൂള്‍ ഗ്രൌണ്ട് ആണ് . അവിടെ രണ്ടാള്‍ പൊക്കത്തില്‍ മതില്‍ കെട്ടി തിരിച്ചിട്ടുണ്ട് ,ക്രിക്കറ്റ് ബോളും മറ്റും വന്നു വീടിനു കേടു പറ്റാതിരിക്കാന്‍ . വൈഗ സാറയുടെ പുറകെ ഇറങ്ങി വന്നു , മമ്മിയെ താണ് കിടന്നിരുന്ന മാവിന്റെ ശിഖരത്തില്‍ ഇരുത്തി അവള്‍ അവിടെ ചാരി ഇരുന്നു ചോദിച്ചു
വൈഗ : പറ ...ഇറങ്ങി ഓടുമായിരുന്നോ
സാറ : അത് പോലെയാണോ ഇത് ?
വൈഗ : അത് പോലെ തന്നെ ഇതും .അവനു ഭയങ്കര വിഷമം ആയിട്ടുണ്ട് . അവനും പേടിച്ചു പോയി .മമ്മിയോടു അല്പം സംസാരിക്കണം എന്നെ അവനും ഉണ്ടായിരുന്നുല്ലോ . നാളെ കഴിഞ്ഞു എനിക്ക് മടങ്ങി പോകാന്‍ ഉള്ളത് കൊണ്ട് ഞാന്‍ തന്നെയാണ് അവനെ ഇന്ന് തന്നെ പറഞ്ഞു റൂമിലേക്ക് പറഞ്ഞു വിട്ടത് .
സാറ : പെട്ടന്ന് അവനെ
💬 Comments
View all comments