Chapter Title : സാറയുടെ പ്രയാണം 2
, മറിച്ചു സ്നേഹവും പരിഗണനയും ആയിരുന്നു .അജിത്ത് സാറയെ തന്റെ നെഞ്ചിലേക്ക് ചായിച്ചു ഓരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു .എപ്പോഴോ അവര്‍ ഉറങ്ങി പോയി
രാവിലെ ഉറക്കം ഉണര്‍ന്ന അജിത്ത് തന്റെ മാറില്‍ തല ചായ്ച്ചു ഉറങ്ങുന്ന സാറയെ ഒരു കുഞ്ഞിനെ എന്നാ വിധം ഇറക്കി കിടത്തി ,അവന്‍ ബാത്‌റൂമിലേക്ക് കയറി . തിരിച്ചിറങ്ങിയ അജിത്ത് ഒരു വശം ചെരിഞ്ഞു ഉറങ്ങുന്ന സാറയെ നോക്കി , അവളുടെ സാരി അല്പം കയറി കൊഴുത്ത കാല്‍ വന്ണകള്‍ കാണാമായിരുന്നു . പകല്‍ സാരി ഉടുത് , തുമ്പ് അരയില്‍ തിരുകി അല്പം പോലും വയറു പോലും കാണിക്കാതെ നടക്കുന്ന സാറ വസ്ത്ര ധാരണത്തില്‍ അതീവ ശ്രദ്ധാലു ആയിരുന്നു .ഒരു ടീച്ചര്‍ ആയിരുന്ന അവള്‍ അത്രയ്ക്ക് ശ്രദ്ധിച്ചാണ് നടന്നിരുന്നത് . പൊടുന്നനെ കണ്ണ് തുറന്നു നോക്കിയ സാറ കണ്ടത് തന്റെ കാലുകളിലേക്ക് തന്നെ നോക്കി നിക്കുന്ന അജിത്തിനെയാണ് .അവള്‍ നാണത്തോടെ സാരി വലിച്ചു കാലു മറച്ചു കൊണ്ട് എണീറ്റു.
സാറ അടുക്കളിയില്‍ എത്തിയപ്പോള്‍ വൈഗ ചായ ഉണ്ടാക്കിയിരുന്നു . വൈഗ രണ്ടു കപ്പില്‍ ചായ കൊടുത്തു സാറയോട് പറഞ്ഞു " മമ്മി , ഇത് കൊണ്ട് പോയി കണവനു കൊടുക്ക് ..ഹ ഹ " സാറ ദേഷ്യത്തില്‍ കൈ ഓങ്ങിയപ്പോഴേക്കും വൈഗ ഓടിയിരുന്നു . ചായ അജിത്തിന് കൊടുക്കാന്‍ ചെന്നപ്പോള്‍ അവന്‍ കുളിച്ചു ഒരു ടവല്‍ ചുറ്റി തലമുടി ചീകുകയായിരുന്നു . പെട്ടന്ന് അവനു നേരെ നോക്കി "ചായ " എന്ന് പറഞ്ഞു ഇറങ്ങി പോകുന്ന സാറയെ കണ്ടു അവനു
💬 Comments
View all comments