0%

Chapter Title : സാറയുടെ പ്രയാണം 2

Author : Mandhan Raja Read All Parts 1.2K

എടുത്തു കട്ടിലേക്ക് ചാരി ഇരുന്നു . എന്നിട്ട് സാറയെ ഒരു കയ്യാല്‍ പിടിച്ചു തന്റെ നെഞ്ചോട്‌ ചാരി ഇരുത്തി . തലമുടിയില്‍ തഴുകികൊണ്ടിരുന്നു
കുറച്ചു സമയം അങ്ങനെ ഇരുന്നത് അല്ലാതെ ആരും ഒന്നും മിണ്ടിയില്ല . എന്തോ ചോദിക്കുവാന്‍ മുകളിലേക്ക് നോക്കിയ സാറയുടെ കണ്ണുകളില്‍ അജിത്ത് ചുംബിച്ചു . സാറ ഒന്നും പറയാനാവാതെ ഇരുന്നു പോയി .എഴുന്നെക്കുവാനോ ഒന്നും പറയുവാനോ ആശക്തയായി ഇരുന്ന സാറയുടെ ചുണ്ടില്‍ അവന്‍ ചുംബിച്ചു .സാറ ആകെ തളര്‍ന്നു പോയി . അവളുടെ മനസ്സില്‍ നിന്നും സെക്സ് എന്നാ വികാരമേ വിട്ടു പോയിരുന്നു . തന്റെ മകനേക്കാളും പ്രായം കുറവുള്ള അജിത്തിന്റെ പ്രവര്‍ത്തികള്‍ അവളില്‍ ഒരേ സമയം വികാരവും പേടിയും നിറച്ചു . അജിത്ത് സാറയെ മുകളിലേക്ക് വലിച്ചു തലയിണയില്‍ ചാരി ഇരുത്തി , അവള്‍ക്കു അഭിമുഘമായി ചരിഞ്ഞു കിടന്നു .സാറ എന്നും മിണ്ടാതെ അവനെ നോക്കി കിടന്നു , അവള്‍ക്കു അവന്റെ കണ്ണുകളില്‍ നോക്കാന്‍ നാണമായിരുന്നു. അജിത്ത് അവളുടെ കണ്ണുകളില്‍ നോക്കി നെറ്റിയിലൂടെ തലമുടികളില്‍ തലോടികൊണ്ടിരുന്നു .അവളുടെ പരിഭ്രമം കുറയുന്നത് കണ്ട അജിത്ത് വീണ്ടും ആ തുടുത്ത ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു . സാറ വേറെ ഏതോ ലോകത്തായിരുന്നു . വീണ്ടും അവന്റെ ചുണ്ടുകള്‍ അവളുടെ നേര്‍ക്ക്‌ വരുന്നത് കണ്ട സാറ ഇറുകെ കണ്ണടച്ചു . അജിത്തിന്റെ അനക്കം ഒന്നുമില്ലാത്തതിനാല്‍ സാറ കണ്ണ് തുറന്നു നോക്കിയപ്പോള്‍ അവളെ തന്നെ നോക്കി കിടക്കുന്ന അജിത്തിനെയാണ് കണ്ടത് , അവള്‍ക്കു കണ്ണടക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പേ അവന്റെ ചുണ്ടുകള്‍ അവളുടെ ചുണ്ടിനെ ചുംബിച്ചു നീണ്ട

💬 Comments

View all comments