0%

Chapter Title : സാറയുടെ പ്രയാണം 2

Author : Mandhan Raja Read All Parts 1.2K

കുടിക്കുവാന്‍ വീട്ടില്‍ വന്നു . വൈഗ പോകാന്‍ നേരം സാറ അവളെ കെട്ടി പിടിച്ചു കരഞ്ഞു . വൈഗ സാറയുടെ കൈകള്‍ പിടിച്ചു അജിത്തിന്റെ കൈകളില്‍ വെച്ച് പറഞ്ഞു
വൈഗ : ഞങ്ങള്‍ മനസമാധാനത്തോടെ ആണ് ഇന്ന് അവിടേക്ക് പോകുന്നത് . നീ മമ്മിയെ വേദനിപ്പിക്കരുത്
സാറയെ നോക്കി അവള്‍ പറഞ്ഞു
" മമ്മി അജിത്തിന്റെ കാര്യങ്ങള്‍ നോക്കി കൊള്ളണം . അവനു ഇഷ്ടമുള്ളവ വെച്ച് വിളമ്പണം . എല്ലാ അര്‍ത്ഥത്തിലും .
അജിത്ത് വൈഗയെ ബസ്‌ സ്റ്റാന്‍ഡില്‍ കൊണ്ട് വിടുവാന്‍ പോയി അവനു ഒരു പഴയ കാര്‍ ഉണ്ടായിരുന്നു വര്‍ഗിസ് സാര്‍ പുതിയ കാര്‍ വാങ്ങിയപ്പോള്‍ അവനു ഉപയോകിക്കുവാന്‍ തന്റെ പഴയ കാര്‍ കൊടുത്തിരുന്നു .അജിത്ത് തിരികെ വരുമ്പോഴേക്കും സാറ കട അടച്ചു വീട്ടില്‍ എത്തിയിരുന്നു .അവര്‍ വൈഗയുടെയും കുഞ്ഞിന്റെയും ഒക്കെ കാര്യങ്ങള്‍ പറഞ്ഞു ആഹാരവും കഴിഞ്ഞു പതിവ് പോലെ TV കാണാന്‍ ഇരുന്നു . തന്നെയയപ്പോള്‍ അവര്‍ക്ക് ഒരു വേര്‍പ്പ് മുട്ടല്‍ അനുഭവപ്പെട്ടു . സാറ ഇടയ്ക്കു പിറ്റെന്നെക്കുള്ള അരി വെള്ളത്തില്‍ ഇടുവാന്‍ എഴുന്നേറ്റു പോയി , തിരികെ വന്നു സോഫയുടെ മറു സൈടിലേക്കു പോയ സാറയെ അജിത്ത് കൈ പിടിച്ചു അവന്റെ അടുത്തിരുത്തി . സാറ ഒന്നും പറയാതെ അവന്റെ അടുത്തിരുന്നു . അജിത്ത് അവളുടെ കൈ എടുത്തു തന്റെ കൈക്കുമ്പിളില്‍ പിടിച്ചു തലോടി കൊണ്ടിരുന്നു .സാറ അവനെ നോക്കാതെ TV യിലേക്ക് തന്നെ കണ്ണ് നട്ടിരുന്നു . അവളുടെ കൈകളിലെ രോമങ്ങള്‍ എഴുന്നേറ്റു വരുന്നത് അവളും അവനും അറിഞ്ഞു . അജിത്ത്

💬 Comments

View all comments