0%

Chapter Title : സാറയുടെ പ്രയാണം 2

Author : Mandhan Raja Read All Parts 1.3K

സാരി മാറുകയായിരുന്നു . അവന്‍ പോക്കറ്റില്‍ നിന്നും ഒരു ഒരു സിന്ധൂര ചെപ്പെടുത്തു സാറയുടെ നെറ്റിയില്‍ അണിയിക്കുവാന്‍ ചെന്നു. കണ്ണാടിയിലൂടെ അവന്റെ കൈകളില്‍ സിന്ദൂരം ഇരിക്കുന്നത് കണ്ട സാറ ആ കൈകള്‍ മാറ്റി അവനോടു പറഞ്ഞു
" മോനെ ഇതൊന്നും വേണ്ട ..ഇത് തെറ്റാണ് ..കല്യാണം കഴിഞ്ഞ പെണ്ണുങ്ങള്‍ ആണ് സാധാരണ സിന്ദൂരം അണിയാറ..
അജിത്ത് : ആന്റി എല്ലാ തരത്തിലും ആന്റി എനിക്കുള്ളതാ ...നമ്മള്‍ തന്നെ ഉള്ളപ്പോള്‍ എങ്കിലും എന്റെ ഇഷ്ടങ്ങള്‍ മാനിച്ചു കൂടെ ?
സാറ ഒന്നും മിണ്ടിയില്ല ...അജിത്ത് ആ സിന്ധൂര ചെപ്പു അവിടെ വെച്ച് ദേഷ്യത്തോടെ ഹാളിലേക്ക് പോയി . സാറ ഡ്രസ് മാറി കിടന്നു .അജിത്ത് ഇപ്പോള്‍ വരും എന്ന് കരുതി ഇരുന്നെങ്കിലും അവന്‍ വന്നില്ല . ഇടയ്ക്കു അവനെ തപ്പി ഹാളില്‍ പോയി നോക്കിയപ്പോള്‍ അജിത്ത് അവിടെ ദിവാനില്‍ കിടന്നുറങ്ങി പോയിരുന്നു
പിറ്റേന്ന് ഹര്‍ത്താല്‍
സാറ എഴുന്നേറ്റു ചായ ഉണ്ടാക്കി അജിത്തിനെ വിളിച്ചു .പകല്‍ ആയതിനാല്‍ അവള്‍ സാരി ഉടുത്താണ് നടന്നത് . കാപ്പി കുടി കഴിഞ്ഞും അജിത്ത് അവളോട്‌ ഒന്നും മിണ്ടിയില്ല . അജിത്ത് പുറകിലെ വാതിലൂടെ അവന്റെ സെന്ററില്‍ പോയി എന്തോ പണികള്‍ ചെയ്തുകൊണ്ടിരുന്നു . ഉച്ചക്ക് ഊണിന്റെ സമയം കഴിഞ്ഞാണ് അവന്‍ വീട്ടില്‍ വന്നത് .സാറ ഉണ്ണാതെ അവനെ കാത്തിരിക്കുകയായിരുന്നു . അവനു ചോറ് വിളമ്പി , ഊണ് കഴിക്കുമ്പോഴും സാറ ചോദിച്ചതി നൊന്നും അവന്‍ മറുപടി പറഞ്ഞില്ല .. ഊണ് കഴിഞ്ഞു അവന്‍ തന്റെ പഴയ റൂമിലേക്ക് പോയി അവിടെ കിടന്നു .

💬 Comments

View all comments