Chapter Title : സാറയുടെ പ്രയാണം1
.എന്നിരുന്നാലും അവര്‍ അജിത്തിനെ വിളിച്ചു കാര്യം പറയുവാന്‍ അങ്കിളിനോട് പറഞ്ഞു .അങ്കിള്‍ അവിടെയുണ്ട് എന്നറിഞ്ഞപ്പോള്‍ ബോബി വൈഗയോട് പറഞ്ഞു
ബോബി : വൈഗാ ., നീയും അങ്കിളും ആയുള്ള കാര്യം എനിക്കറിയാം , പക്ഷെ മമ്മിക്കു അത് ഉള്‍ക്കൊള്ളുവാന്‍ ആയെന്നു വരില്ല .അത് കൊണ്ട് നീ സൂക്ഷിച്ചു കൊള്ളണം എന്ന് പറഞ്ഞു
അല്ലെങ്കിലും വൈഗ അവളുടെ വേണ്ടപ്പെട്ട ആള്‍ക്കാരോട് പോലും അങ്ങനെ കൊഞ്ചി കുഴയാന്‍ ഒന്നും പോകില്ല
അവളുടെ പഴയ താത്പര്യം ഇപ്പോളും വര്‍ഗീസ് സാറിനോട് ഉണ്ട് എന്ന് ബോബിക്കറിയാം അതാണ് ബോബി അങ്ങനെ പറഞ്ഞത് .പഠിച്ചിരുന്ന കാലത്ത് വൈഗയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ ആയിരുന്നു വര്‍ഗീസ് സാര്‍ .പലപ്പോഴും കാശു കൊണ്ടും വൈഗയെ സഹായിച്ചിട്ടുണ്ട് വര്‍ഗീസ് സാര്‍ .എന്നാലും അങ്ങനെ കടപ്പാട് തീര്‍ക്കുന്ന ഒരു ബന്ധം അല്ല അവര്‍ തമ്മില്‍ ഉള്ളത് .അവര്‍ തമ്മിലുള്ള ബന്ധം ആദ്യം അറിഞ്ഞപ്പോള്‍ ബോബിക്ക് എന്തോ പോലെ ആയിരുന്നു .അത് അവന്‍ അങ്കിളിനെ അത്രയധികം ബഹുമാനിച്ചിരുന്നത് കൊണ്ടാണ് .വര്‍ഗിസ് സാറും അവരുടെ വിവാഹ ശേഷം വൈഗയുമായ് ബന്ധപ്പെട്ടിരുന്നില്ല .
അന്ന് വൈകിട്ട് അത്താഴ ശേഷം അവര്‍ കിടന്നു .കുറച്ചു കഴിഞ്ഞതിനു ശേഷം വൈഗ അങ്കിളിന്റെ അടുത്തേക്ക് പോയി .കട്ടിലില്‍ കിടന്ന അങ്കിളിന്റെ അടുത്ത് ഒരു തലയിണ ചാരി വൈഗ അവിടിരുന്നു .
വൈഗ : അങ്കിള്‍ .അജിത്ത് എങ്ങനെ ഉള്ള പയ്യനാണ് ? അങ്കിളിനു അറിയാമല്ലോ മമ്മിയെ , നേരെ വാ ,നേരെ പോ എന്നുള്ള സമീപനം ആണ് .അജിത്ത് അത് അഡ്ജസ്റ്റ് ചെയ്യുമോ എന്നറിയില്ല
അങ്കിള്‍ : നീ അതൊന്നും
💬 Comments
View all comments