0%

Chapter Title : സാരി തുമ്പ് 2 [അമവാസി]

Author : Amavasi Read All Parts 1.6K

ഇതു എവിടെ വരെ പോവും വെറും ഒരു നേരം പോക്കണോ എന്ന് അറിയണമല്ലോ... ഇപ്പൊ ഞാൻ വിശ്വസിച്ചോട്ടെ എന്നെ ചതിക്കുമോ... കാരണം enikku ലൈഫ് ലോങ്ങ്‌ വേണം ഈ സ്നേഹം..

മഹേഷ്‌ : എന്നെ നിനക്ക് വിശ്വാസം ഇല്ലേ

കിച്ചു : അതല്ല നമ്മുടെ ഈ ബന്ധം ചിലപ്പോ നിന്റെ വിട്ടുക്കാരോ സമൂഹം ഒന്ന് അംഗീകരിക്കണം എന്നില്ല...

മഹേഷ്‌ : എന്റെ ലൈഫ് തീരുമാനിക്കേണ്ടത് ഞാൻ അല്ലെ... ഇവിടെ വെച്ച് സത്യം ചെയ്യാം എന്റെ ശരീരത്തിൽ ജീവന്റെ അംശം ഉള്ള കാലം വരെ ഞാൻ ഇണ്ടാവും.. ആ പറഞ്ഞത് പോലെ ലൈഫ് ലോങ്ങ്‌ ആയി

കിച്ചു : എന്നാ ഈ കിച്ചു നിന്റെ കൃഷ്‌ണേന്ദു ആവും...

അത് കേട്ടതും അവൻ കിച്ചുവിനെ വാരി പുണർന്നു...

അപ്പൊ അമ്മ ഇണ്ട് വീട്ടിൽ നിന്നു വിളിക്കുന്നു...

: കിച്ചു ... കിച്ചു

അത് കേട്ടതും രണ്ടാളും വിട്ടു മാറി.. പെട്ടന്ന് തുണി okke അലക്കി വീട്ടിലേക്കു പോയി... എന്നിട്ട് ഉച്ച ഊണ് അവിടുന്ന് കഴിച്ചു.. മഹേഷ്‌ വണ്ടിയിൽ കേറാൻ വേണ്ടി പോയി.. അവനെ യാത്ര ആക്കാൻ കിച്ചുവും...

ഒരു കാമുകനെ യാത്ര ആക്കി വിടുന്ന പോലെ ആയിരുന്നു ആ കാഴ്ച...

അങ്ങനെ വീട്ടിൽ എത്തിയതും മഹേഷ്‌ കിച്ചുവിന്റെ കോൺടാക്ട് എടുത്തു.. കിച്ചു എന്ന് മാറ്റി കൃഷ്‌ണേന്ദു എന്ന് ആക്കി... അങ്ങനെ ഓണം അവധി ഒന്ന് രണ്ടു മൂന്നു ദിവസം കഴിഞ്ഞു അതിനടക്കു കിച്ചുവും മഹേഷും ഫോൺ കാലിൽ കൂടെ കൂടുതൽ അടുത്തു... ആദ്യം okke വിശേഷം പങ്കു വെച്ച്... പിന്നെ

💬 Comments

View all comments