0%

Chapter Title : സാരി തുമ്പ് 1 [അമവാസി]

Author : Amavasi Read All Parts 6.8K

വിളിച്ചു പറയാത്തത് ആണ് ഇതു

കിച്ചു : നിന്നോട് ആരാ പറഞ്ഞെ

മഹേഷ്‌ : സർ വിളിച്ചത് ആണ്... ഡ്രൈവർ ഉറങ്ങി പോയി പോലുമവ്

കിച്ചു ഒരു ഞെട്ടൽ ഓടെ ചാടി ബെഡിൽ ഇരുന്നു

കിച്ചു : ഈശ്വര എന്റെ ചേച്ചി 🥲🥲🥲

പിന്നെ ഒരു തേങ്ങൽ മാത്രം ആയിരുന്നു

മഹേഷ്‌ : ഡാ... ഡാ കിച്ചു

കിച്ചു : mmm🥲

അവൻ ഫോൺ കട്ട് ആക്കി ബെഡിൽ കമഴ്ന്നു കിടന്നു കരയാൻ തുടങ്ങി..

പിന്നെ പെട്ടന്ന് ഓടി പോയി അച്ഛനെയും അമ്മയെയും അറിയിച്ചു... അത് കേട്ടതും അമ്മ ബോധം പോയി നിലത്തു വീണു അച്ഛൻ പോയി വേഗം tv ന്യൂസ്‌ വെച്ച്...

അതിൽ പ്രധാന വർത്താ അത് തന്നെ ആണ് വിദ്യാർത്ഥി സംഗം പോയ bus നിയന്ദ്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു.. ഡ്രൈവറിന്റെ ആശ്രദ്ര ആണ് ഈ വാൻ അപകടത്തിനു കാരണം ആയതു... ആരുടെ ഒക്കെ ജീവൻ നഷ്ടം ആയെന്നു വ്യക്തമായ റിപ്പോർട്ട് കിട്ടിയില്ല...

അവർ ഒന്നടങ്കം വിളിക്കാത്ത ദൈവങ്ങൾ ഇല്ല

അവനു അപ്പോഴും അവളുടെ അവസാനം ആയ മുഖം കണ്ണിൽ തെളിഞ്ഞു വന്നു.... പിന്നെ അവൻ കാണുന്നത് സ്കൂൾ ഓഡിറ്റോറിയത്തിൽ... വെള്ളയിൽ പൊതിഞ്ഞ ശരീരങ്ങൾ ആണ് അതിൽ അവൻ സുമയുടെ മുഖത്തിനായി തിരഞ്ഞു.... അവസാനം അവൻ കണ്ടു മുഖത്തും മുറി പാടും ആയി പട്ടിൽ പൊതിഞ്ഞ അവന്റെ ചേച്ചിയെ....

കിച്ചു ഉള്ളിൽ ചങ്ക് പൊട്ടുന്ന വേദനയിൽ..

കിച്ചു : ഇങ്ങനെ കാണാൻ ആണോ എന്റെ സുമേച്ചി എന്നോട് യാത്ര പറഞ്ഞു പോയത്.. 🥲🥲🥲

പിന്നെ

💬 Comments

View all comments