Chapter Title : സാരി തുമ്പ് 1 [അമവാസി]
ചെയിതു
അവസാനം അവർ പോവാൻ നേരം അവൻ ശാലിനി ടീച്ചറുടെ കയ്യിൽ പിടിച്ചു...
കിച്ചു : ടീച്ചറെ ടീച്ചർക്ക് ഉണ്ടാവുന്നത് ഒരു പെൺ കുഞ്ഞു ആണെങ്കിൽ അവൾക് എന്റെ ചേച്ചിയുടെ പേര് iduvo
എന്ന് പറഞ്ഞു ഒരു കരച്ചിൽ ആയിരുന്നു... അത് കണ്ടു നിന്ന എല്ലാരും കരഞ്ഞു പോയി...
അങ്ങനെ അവൻ ചേച്ചിയുടെ ഓർമ അവശേഷിക്കുന്ന ആ അലമാരയിൽ പോയി തുറന്നു... ചേച്ചിയുടെ തുണി.. അവളുടെ വള.. കണ്മഷി.... 🥲🥲🥲
അവൻ അവളുടെ ഒരു നൈറ്റി എടുത്തു നെഞ്ചോടു ചേർത്ത് വെച്ച് കരഞ്ഞു...
ആണ് ക്ഷീണത്തിൽ തളരുന്നു ഉറങ്ങി പോയി.. പിറ്റേന്ന് രാവിലെ വാതിൽ തുറന്നു അവൻ അടുക്കളയിൽ പോയി അവനെ കണ്ടു അമ്മ അന്തം വിട്ടു...
അമ്മ : മോനെ കിച്ചു എന്താ ഇതു
കിച്ചു തന്റെ ചേച്ചിയുടെ നൈറ്റി ഇട്ടു ആണ് പോയത്...
കിച്ചു : അമ്മേ എനിക്ക് ചേച്ചിയുടെ ഓർമ എന്ന് പറയാൻ ഇതേ ഉള്ളൂ... അമ്മ എന്നെ ഇത് ഇടാൻ സമ്മതിക്കണം...
അമ്മയ്ക്കും പെട്ടന്ന് എന്ത് പറയണം എന്ന് മനസിലായില്ല.. കാരണം കിച്ചു കുറച്ചു ദിവസം ആയി ഒരു യന്ത്രികം ആയാണ് നടക്കുന്നത്.. പോയി പല്ല് തേച്ചു... പിന്നെ പുറത്തു നിന്നും എന്തോ പുക വരുന്നു തുണി കത്തുന്ന മണവും അമ്മ വേഗം പുറത്തു പോയി നോക്കുമ്പോ കിച്ചു തന്റെ ഡ്രസ്സ് ഒക്കെ കത്തിക്കുന്നു
അമ്മ : മോനെ നിനക്ക് എന്താ പറ്റിയെ
അതും പറഞ്ഞു കരയാൻ തുടങ്ങി
കിച്ചു : അമ്മേ എനിക്ക് ഇനി ചേച്ചിയുടെ ഓർമ്മയിൽ അവൾ എന്റെ
💬 Comments
View all comments