0%

Chapter Title : സാരി തുമ്പ് 2 [അമവാസി]

Author : Amavasi Read All Parts 1.5K

അപ്പൊ എങ്ങനാ

കിച്ചു സാരി ഒന്ന് നേരെ ആക്കി

കിച്ചു : എന്താടാ

മഹേഷ്‌ : അല്ല ഓണത്തിന് എന്താ പരിപാടി.. കൊറച്ചു ദിവസം ഒന്ന് കാണില്ലല്ലോ

കിച്ചു : അതിനു എന്താ നീ ബോർ അടിക്കുമ്പോ ഇങ്ങോട് ഒക്കെ ഇറങ്ങു

മഹേഷ്‌ : എന്ന നീ പൊക്കോ

കിച്ചു : നീ പോ എന്നിട്ടേ ഞാൻ പോകുള്ളൂ..

മനസ്സില്ല മനസ്സോടെ മഹേഷ്‌ വണ്ടി തിരിച്ചു.. പതിയെ പോയി.. മഹേഷിനെ യാത്ര ആക്കി കിച്ചുവും പതിയെ നടന്നു പോയി

അപ്പൊ അമ്മ ഉമ്മറത്ത് തുണി അലക്കി വിരിച്ചു ഇടുണ്ടായിരുന്നു

അമ്മ : ആ വന്നോ സുന്ദരി...

കിച്ചു : എന്റെ അമ്മേ മടുത്തു ഈ സാരി ഒക്കെ നിങ്ങൾ എങ്ങനെയാ ഉടുക്കുന്നെ... ഒരു തല നേരെ ഇടുംബ്ബോ മറ്റേ തല മാറി പോവും

അമ്മ : ഇപ്പൊ മനസ്സിലാവുണ്ടോ.. കഷ്ട്ട പാട്

കിച്ചു : എന്നാലും ഒരു സുഖം ഒക്കെ ഇണ്ട് കേട്ടോ

അമ്മ : ആണോ എന്നാലേ പോയി മാറ്റിക്കെ

കിച്ചു അകത്തു പോയി സാരി മാറ്റി ഒരു നൈറ്റി എടുത്തു ഇട്ടു... അടുക്കളയിൽ പോയി കൊറച്ചു വെള്ളം കുടിച്ചു മുടി ഒന്ന് അഴിച്ചു അപ്പൊ മുല്ല പൂ മേശയിൽ വെച്ച്.. എന്നിട്ട് അത് രണ്ടു കൈയിൽ എടുത്തു മൂക്കിനോട് അടുപ്പിച്ചു മണത്തു... മ്മ്മ്മ്മ്മ്....

എന്നിട്ട് അപ്പൊ മഹേഷിനെ ഓർമ വന്നു....

പിന്നെ അലമാരയുടെ മുന്നിൽ പോയി നെറ്റിയിൽ വെച്ച പോട്ടെടുത്തു അലമാരയിൽ കണ്ണാടിയിൽ ഒട്ടിച്ചു... എന്നിട്ട് നൈറ്റി ഒന്ന് കേറ്റി കുത്തി ഉമ്മറത്തേക്ക് പോയി..

💬 Comments

View all comments