0%

Chapter Title : സാരി തുമ്പ് 2 [അമവാസി]

Author : Amavasi Read All Parts 1.5K

മഹേഷ്‌ : അത് മാറി അയച്ചത്

കിച്ചു : ഓ എനിക്ക് തന്നെ മാറി വന്നു അല്ലെ...

മഹേഷ്‌ : നീ എന്റെ സ്റ്റാറ്റസ് നോക്കിയേ

കിച്ചു മഹേഷിന്റെ സ്റ്റാറ്റസ് നോക്കി അതിൽ അവനും കിച്ചുവ് വേറെ ഫ്രണ്ടും നിൽക്കുന്ന ഒരു സെൽഫി

കിച്ചു : കൊള്ളാം...

അപ്പൊ മഹേഷ്‌ എന്തെക്കെയോ ടൈപ് ചെയ്യുന്നു dlt ആക്കുന്നു ഓഡിയോ റെക്കോർഡ് ആക്കുന്നു dlt ആക്കുന്നു ഒന്നും ഇങ്ങോട്ട് എത്തുന്നില്ല...

കിച്ചു : ഡാ കോപ്പേ എന്തുവാ അയക്കുണ്ടേൽ അയക്കു എന്ന് ടൈപ് ആക്കി വിട്ടു..

മഹേഷ്‌ : എടാ ഞാൻ ഇതു ചോദിച്ചാൽ നീ തെറ്റ് ധരിക്കുമോ

കിച്ചു : നീ ചോയിക്ക്‌

മഹേഷ്‌ : അല്ലെങ്കിൽ വേണ്ട

കിച്ചു : കോപ്പേ ചോയിക്കെട

മഹേഷ്‌ : അത് വേറെ ഒന്നും അല്ല നിനക്ക് അവിടെ ഷാൾ ചുരുട്ടി വെക്കുന്നതിനു പകരം മറ്റേതു വാങ്ങിച്ചുടെ

കിച്ചു : എന്ത്

ഒന്ന് അറിയാത്ത പോലെ ചോയിച്ചു

മഹേഷ്‌ : ഡാ ബ്രസ്റ്റ് പോലത്തെ ഒരു സാധനം കിട്ടില്ലേ അത്

കിച്ചു : അതിനു ആണോ ഈ വളഞ്ഞു മൂക്ക് പിടിച്ചേ.. അത് ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്..

മഹേഷ്‌ : ആണോ കള്ളി

കിച്ചു : എന്താ വിളിച്ചേ

മഹേഷ്‌ : അയ്യോ കൊഴപ്പയോ

കിച്ചു : ആ കൊഴപ്പം ആയിരുന്നു 🥴

മഹേഷ്‌ : ഡാ സോറി

കിച്ചു : സോറി ആർക്കു വേണം hm

അപ്പൊ തന്നെ മഹേഷിന്റെ കാൾ വന്നു

കിച്ചു : ഹെലോ

മഹേഷ്‌

💬 Comments

View all comments