Chapter Title : സാറിന്റെ വീട്ടിലെ അടിമ 3 [Vyshak]
ഒക്കെ ചെയ്യുമെന്ന് ഞാൻ ഒട്ടും വിചാരിച്ചിട്ടില്ല, എന്നാലും ഉള്ളിൽ എവിടെയൊക്കെയോ എപ്പോഴൊക്കെയോ തോന്നിയിട്ടുണ്ട്
ചേച്ചി : ( ഒരു കളിയാക്കി ചിരിയോടെ ) നിനക്കങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അതിന് കാരണം വേറെ ഒന്നും അല്ല, നിന്റെ ഈ ശരീരം തന്നെയാണ് , നോക്കിക്കേ പേരിനു പോലും രോമം പോലുമില്ല ശരീരത്ത്,
സാർ : നീ ആ ഷർട്ട് ഇട്ടേ, വെറുതെ കൊതി കിട്ടുo
അതും പറഞ്ഞു ചേച്ചിയും സാർ കൂടി ചിരിച്ചു
സാർ : മിനി നീ എപ്പോഴെന്നുവച്ചാ ഒന്ന് മേടിച്ചു വെച്ചേക്കു,
മിനി : ഓൺലൈൻ മേടിക്കുന്നതായിരിക്കും നല്ലത്, നോക്കട്ടെ ഞാൻ പോകുമ്പോൾ മേടിക്കാം, കിട്ടിയില്ലെങ്കിൽ നമുക്ക് ഓൺലൈൻ നോക്കാം
സത്യം പറഞ്ഞാൽ ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ ഒക്കെ എല്ലാം വളരെ ഭംഗിയായി തന്നെ നടക്കുന്നു, മൂന്നാമത് ഒരാൾ അറിഞ്ഞപ്പോൾ അതും ഒരു സ്ത്രീ ഞാൻ മൊത്തത്തിൽ മരവിച്ചു പോയ ഒരു അവസ്ഥയായിരുന്നു, എന്നാൽ ചേച്ചി ഇതിനെ സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ ഉള്ളിൽ വളരെ അധികം സന്തോഷം തോന്നി
(ക്രോസ്സ് ഡ്രസിങ് ചെയുന്നവർക്കു അറിയാൻ പറ്റും അതിന്റെ സുഖം, )
അപ്പോഴും എന്റെ ഉള്ളിൽ വേറെയും കുറെ ചോദ്യങ്ങൾ ഒക്കെ ഉയർന്നു വന്നുകൊണ്ടിരുന്നു, പ്രത്യേകിച്ച് സാറിന്റെയും മിനിചേച്ചിയുടെയും ഈ ബന്ധത്തെക്കുറിച്ച്, പിന്നെ മിനി ചേച്ചി എന്തുകൊണ്ടാണ് ഇതിനെ സപ്പോർട്ട് ചെയ്യുന്നതെന്ന് എന്നൊക്കെ
അങ്ങനെ കുറച്ചുനേരം സംസാരിച്ചതിനു ശേഷം ചേച്ചി അപ്പുറത്ത് അമ്മയുടെ റൂമിലേക്ക് പോയി
സാർ : ഇപ്പോ എന്തായി? ഞാൻ പറഞ്ഞില്ലെ അവൾ നമ്മട ആള് ആണ് എന്ന്
ഞാൻ : എന്നാലും എനിക്ക് ഒരു
💬 Comments
View all comments