Chapter Title : സാറിന്റെ വീട്ടിലെ അടിമ 4 [Vyshak]
എന്നാണ് പറഞ്ഞത്
ചേച്ചി : അത് നമ്മൾ പോണത് സാർ കണ്ടെന്നു തോന്നുന്നു, ഞാൻ വീട്ടിലെത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സാർ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു,
ഞാൻ : എന്ത് പറഞ്ഞു?
ചേച്ചി : നിന്നെ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കാനും, പിന്നെ വേണ്ടാത്തതൊക്കെ പറഞ്ഞ് നിന്റെ മനസ്സ് മാറ്റണ്ട എന്നൊക്കെ എന്നോട് പറഞ്ഞു
ഞാൻ : എന്നെ എന്ത് പറഞ്ഞു മനസിലാക്കാൻ? സാർ ആദ്യം പറഞ്ഞത് ഞാനും സാറുമല്ലാതെ ഇതൊരു മൂന്നാമത് ഒരാള് അറിയില്ലെന്നാണ്, ഇപ്പോൾ ചേച്ചിയോട് പറഞ്ഞ് എന്നെ മനസ്സിലാക്കാൻ
ചേച്ചി : പിന്നെ നിനക്ക് തോന്നുന്നുണ്ടോ ഇത് സാറല്ലാതെ വേറെ ആരും അറിയില്ലെന്ന്.
ഞാൻ : അറിയോ? പണി ആവോ ചേച്ചി
ചേച്ചി : അങ്ങനെ ചോദിച്ച എനിക്കൊന്നും അറിയാൻ പാടില്ല, നിന്നോട് സാറിന്റെ ഏകദേശം സ്വഭാവം ഒക്കെ പറഞ്ഞു തന്നല്ലോ, പിന്നെ നീ അധികം പേടിക്കേണ്ട അങ്ങനെ പുറത്തിറഞ്ഞാൽ അത് സാറിനെയും ബാധിക്കുമല്ലോ, ഇനിയിപ്പോ സാർ അത് പുറത്ത് ആരോടെങ്കിലും പറയുന്നുണ്ടെങ്കിൽ തന്നെ സാറിന്റെ ഈ സെയിം ഇൻട്രസ്റ്റ് ഉള്ള ആളുകളോട് ആയിരിക്കും
അങ്ങനെ സംസാരത്തിനിടയിൽ ലേഡീസ് സെക്ഷൻ എത്തി
ചേച്ചി : നിനക്ക് ലേഡീസ് സെക്ഷനിൽ നിൽക്കുവാൻ നാണം ഉണ്ടോ? ഉണ്ടെങ്കിൽ നീ മെൻസ് വെയറിന്റെ അവിടെ നിന്നോ , ഞാൻ നോക്കിയിട്ട് നിന്നെ വിളിക്കാം
ഞാൻ : ഡ്രസ്സ് എടുക്കാൻ നിൽക്കുന്നതുകൊണ്ട് കുഴപ്പമില്ല ചേച്ചിക്ക് ആണ് എന്നാലേ വിചാരിക്കുള്ളൂ, പക്ഷേ ഈ അണ്ടർ വയറിന്റെ സെക്ഷനിലോട്ടൊക്കെ ഞാൻ വരണ്ടല്ലോ
ചേച്ചി : നീയൊരു പണി ചെയ്, രണ്ടുമൂന്ന് ഷർട്ടും ബനിയൻ ഒകെ
💬 Comments
View all comments