Chapter Title : സാറിന്റെ വീട്ടിലെ അടിമ 5 [Vyshak]
വിളിച്ചു ചോദിച്ചു
ഞാനത് കേട്ടപ്പോൾ തന്നെ ചാടി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി
പക്ഷേ സാരി ആദ്യമേ ഉടുത്തതുകൊണ്ടാവാം... നടക്കുവാൻ അത്ര എളുപ്പമല്ല
ഞാൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ സാറ് ടീഷർട്ടും ജീൻസും ഒക്കെ ഇട്ട് പോകുവാൻ റെഡിയായി നിൽക്കുന്നു
എന്നെ സാരിയിൽ ആദ്യമായിട്ടാണ് സാർ കാണുന്നത്..
ഇതിനുമുമ്പ് എന്നെ ഇങ്ങനെയുള്ള വേഷങ്ങളിൽ സാർ കണ്ടപ്പോഴൊക്കെ സാറിന്റെ മുഖത്ത് ഒരു കാമത്തോട് കൂടിയുള്ള ചിരിയും നോട്ടവും ഒക്കെ ആയിരുന്നു....എന്നാൽ ആദ്യമായിട്ടാണ് സാറിന്റെ മുഖത്തുന്ന് സ്നേഹത്തോടെ അല്ലെങ്കിൽ ഒരു പ്രണയത്തിന്റെ ചിരിയും നോട്ടവും ഒക്കെ കാണുന്നത്
സാർ : ഇത് ആരാണ്.. ????
ഞാൻ : നമ്മൾ എങ്ങോട്ടാണെങ്കിലും ഞാൻ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങില്ല..
സാർ : നീ പേടിക്കണ്ട തിരക്കുള്ള സ്ഥലത്തോട്ട് ഒന്നുമല്ല നമ്മൾ പോകുന്നത്.. നീ വേഗം വാ നമുക്ക് പോണ വഴി മിനിയെ റോഡിൽ ഇറക്കിയിട്ട് വേണം പോകാൻ
അങ്ങനെ ഞങ്ങൾ കാറിൽ കയറി മിനി ചേച്ചിയെ ആകുവാൻ യാത്ര തുടങ്ങി
മിനി : നിങ്ങൾ രണ്ടുപേരും കൂടി എങ്ങോട്ടാണ് ഇന്ന്?
സാർ : അങ്ങനെയൊന്നുമില്ല.. സാരിയൊക്കെ മേടിച്ചതല്ലേ.. ചുമ്മാ ഒരു ഡ്രൈവ് പോകാമെന്ന് ഓർത്തു
മിനി : അതല്ല സാറിന്റെ ധൃതി ഒക്കെ കണ്ടപ്പോൾ ഞാൻ ഓർത്തു എന്തെങ്കിലും അത്യാവശ്യമുള്ള സ്ഥലത്ത് പോകാൻ ആയിരിക്കുമെന്ന്
പക്ഷേ സാർ ഒന്നിനും ശരിയായി മറുപടി നൽകിയില്ല.. ചെറിയൊരു മൂളലും തലകുലുക്കലും മാത്രം ഒക്കെയായി സാർ ഡ്രൈവിംഗ് തുടർന്നു
അങ്ങനെ ഞങ്ങൾ മിനി ചേച്ചിയെ മിനിചേച്ചിയുടെ വീടിന്റെ അടുത്തുള്ള ഒരു വഴിയിൽ ഡ്രോപ്പ് ചെയ്തു.. സാർ പിന്നെയും
💬 Comments
View all comments