Chapter Title : സാറിന്റെ വീട്ടിലെ അടിമ 5 [Vyshak]
അറിയില്ല അമ്മക്ക് എന്തോ മരുന്നൊക്കെ മേടിക്കാനും എന്തോ റിസൾട്ട് ഒക്കെ മേടിക്കാൻ ആയിട്ട് പോയതാണ്...
ഞാൻ : ശ്രേയ എപ്പോഴാണ് ഇതൊക്കെ തിരിച്ചറിഞ്ഞത്?
ശ്രേയ : എന്ത്?
ഞാൻ : പെണ്ണായി....?!!?
ശ്രേയ : അങ്ങനെ ചോദിച്ച എനിക്ക് ഓർമ്മ വച്ചപ്പോൾ തൊട്ട് എനിക്ക് ഇതൊക്കെയാണ് ഇഷ്ടം
ഞാൻ : ഇതൊക്കെ എന്ന് പറയുമ്പോൾ?.... മനസ്സിലായില്ല... എന്താണ്
ശ്രേയ : എടാ ഞാൻ വളർന്നതൊക്കെ 5 സ്ത്രീകളുടെ നടുവിൽ ആയിരുന്നു, എനിക്ക് മൂത്ത രണ്ട് ചേച്ചിമാരാണ്, പിന്നെ അമ്മയും , അച്ഛമ്മയും, പിന്നെ അമ്മയുടെ അനിയത്തിമാരുന്നു എന്റെ വീട്ടിൽ ഉണ്ടായിരുന്നത്,.. അച്ഛൻ ഗൾഫിലായതുകൊണ്ട് തന്നെ രണ്ടുവർഷവും മൂന്നുവർഷവും കുടുംബോളാണ് നാട്ടിൽ വരാറുള്ളൂ.. പിന്നെ എനിക്ക് വീടിന്റെ പരിസരത്ത് ഉണ്ടായിരുന്ന ബാല്യകാല സുഹൃത്തുക്കളും രണ്ട് പെൺപിള്ളേർ ആയിരുന്നു... ചെറുപ്പത്തിൽ എപ്പോഴും ചേച്ചിമാരും പ്രത്യേകിച്ച് അമ്മയുടെ അനിയത്തിയും ഒക്കെ ഞാൻ ഒരു പെണ്ണായി ജനിക്കേണ്ടതായിരുന്നു എന്നൊക്കെ പറയാറുള്ളത് എനിക്ക് ഓർമ്മയുണ്ട്.. എന്റെ കണ്ണും ചുണ്ടൊക്കെ പെണ്ണുങ്ങളുടെ പോലെയാണ് ഇവനും പെണ്ണതായിരുന്നു.. രണ്ടു പെണ്ണുങ്ങളുണ്ട് ദൈവം ആണിനെ സൃഷ്ടിച്ചത് ആയിരിക്കും എന്നൊക്കെ എപ്പോഴും പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു..
ഞാൻ : അപ്പോ ആ പ്രായം തൊട്ടുതന്നെ ഇത് ഉള്ളിലുണ്ട്..
ശ്രേയ : ആ പ്രായത്തിൽ ഒന്നും അങ്ങനെ തിരിച്ചറിവ് ഒന്നും നമുക്ക് ഉണ്ടാവില്ലല്ലോ... പക്ഷേ എനിക്ക് ആണുങ്ങളോട് പെരുമാറാനും സംസാരിക്കാനും ഒന്നും അറിയില്ലായിരുന്നു.. ഞാൻ സ്കൂളിൽ പോകുമ്പോഴും കൂടുതലും പെണ്ണുങ്ങളൊക്കെ ആയിട്ടായിരുന്നു കമ്പനി.. അതുകൊണ്ടുതന്നെ എന്റെ സുഹൃത്തുക്കൾ എന്നെ പെണ്ണാച്ചി എന്നൊക്കെ പറഞ്ഞു സ്ഥിരം കളിയാക്കാറുണ്ടായിരുന്നു... ആദ്യമൊക്കെ എങ്ങനെ കേൾക്കുമ്പോൾ ഒരു
💬 Comments
View all comments