Chapter Title : സാവിത്രിയും അമ്മയാണ് [മാന്താരം]
ദിവസം രാത്രി മകന്റെ മുറിയിൽ നിന്നും പുക വരുന്നത് കണ്ടു സാവിത്രി മകൻ സിഗററ്റ് വലി തുടങ്ങിയത് അറിഞ്ഞു. മുറിയിൽ കേറിയ സാവിത്രി കാണുന്നത് തറയിൽ കിടന്നു പുക വലിക്കുന്ന മകനെ ആണ്. പക്ഷെ പുക സിഗററ് അല്ല എന്ന് അവൾക് മനസിലായി. അതെ അവൻ വലിക്കുന്നത് കഞ്ചാവാണ്സ്വയം നിയത്രണം വിട്ട അവൾ നിലത്തു കിടന്ന വിനുവിനെ മോന്തക്ക് ഒന്ന് കൊടുത്ത്. പെട്ടന് മുഖത്തു പ്രെഹരമേറ്റത് അറിഞ്ഞ വിനു.
അമ്മയാണ് എന്നറിഞ്ഞപ്പോൾ ഒന്ന് പതറി.
സാവിത്രി അടിയും തൊഴിയും ഏറ്റുവാങ്ങുമ്പോളും വിനു തല താഴ്ത്തി നിൽക്കുന്നതല്ലാതെ ഒന്നും പ്രതികരിച്ചില്ലമകൻ വഴിതെറ്റി എന്നുള്ള കാര്യം സാവിത്രിക് ഉൾകൊള്ളണയില്ല. അന്ന് വിനുവിനോട് ഇനി ഇത് ആവർത്തിച്ചാൽ ഇനി നീ enne ജീവനോടെ കാണില്ല എന്ന് paranju മുറിയിൽ നിന്നും ഇറങ്ങി poii...പിന്നീടുള്ള ദിവസങ്ങൾ വിനു പുറത്ത് പോയിട്ടില്ല..
സാവിത്രിയുടെ തറവാടിന് ചുറ്റും നെൽ വയലുകളാൽ സമൃതം ആണ്. എല്ലാം സാവിത്രിയുടെ അച്ഛൻ ഉണ്ടാക്കിയെടുത്തതാണ്. അച്ഛന്റെ കാലത്തിനു ശേഷം അമ്മയാണ് നോക്കി നടത്തിരുന്നത്. മകളെ നല്ല നിലയിൽ തന്നെ അവർ കെട്ടിച് ayachu. പക്ഷേ അവൾക് വിധി വിധിച്ചത് വേറെ ആയിരുന്നു.
അച്ഛൻ മരിക്കുമ്പോൾ വിനുവിന് 3 വയസാണ്.
22 ആമത്തെ വയസിൽ വിധവ ആവേണ്ടി വന്ന സാവിത്രിക് പിന്നെ ഒരു വിവാഹം കഴിക്കാതിരുന്നത് വിനുവിനെ കുറിച് ആലോചിച് തന്നെ ആയിരുന്നു. നല്ല പല ആലോചനകളും വന്നെങ്കിൽം സാവിത്രി വേറൊരു കല്യാണത്തിന് തയ്യാറായില്ല..
അന്നത്തെ സംഭവത്തിന് ശേഷം കഴിഞ്ഞു മാസങ്ങൾ കടന്നു പോയിരിക്കുന്നു വിനു തന്റെ മുറിയിൽ മാസികകൾ വായിച്ചും ബുക്കുകൾ
💬 Comments
View all comments