Chapter Title : സാവിത്രിയും അമ്മയാണ് [മാന്താരം]
തന്നെ നിന്നു. അവളുടെ മനസ് മുഴുവൻ അവളോടുള്ള കുറ്റബോധം തന്നെ ആയിരുന്നു. മകനെ നേരെ വളർത്താൻ പറ്റാത്തത് അവളുടെ കുഴപ്പം കൊണ്ടാണെന്ന് അവൾ സ്വയം പ്രാകി. ഒറ്റ മകനായതു കൊണ്ട് അവനു ലാളിച്ചു വളർത്തി.
പക്ഷേ ഫലം അവസാനം ഇത് ആയിരുന്നു. അധികം ഇങ്ങനെ സ്വാതദ്ര്യം കൊടുത്താൽ അവൻ കൈവിട്ടു പോകുമെന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു. അപ്പോഴൊക്കെ ഞാൻ അമ്മയെ എതിർത്തിരുന്നു. 10 ൽ തൊട്ടപ്പോഴും അവനെ ഞാൻ ശകരിച്ചില്ല. അവന്റെ പല വികൃതിയും ഞാൻ കണ്ടില്ലെന്ന് നടിച്ചുഓരോന്ന് ആലോചിച്ചു സമയം പോയത് അവൾ അറിഞ്ഞില്ല. റൂമിലേക്കു നടക്കുമ്പോൾ അവൾ സ്വന്തം മകന്റെ മുറിക്കുള്ളിൽ നോക്കി അവൻ കട്ടിലിൽ ഉറങ്ങുകയാണ്.
പിറ്റേന്ന് രാവിലെ തന്നെ സാവിത്രി ഉറക്കം എണീറ്റു അടുക്കളയിൽ അവളുടെ ജോലിയിൽ മുഴുകി. സമയം 9 മണി കഴിഞ്ഞു. ഇതുവരെ അമ്മ ആഹാരം കൊണ്ടുവരതതുകൊണ്ട് വിനു അടുക്കായിലേക്ക് പൊയി. സാവിത്രി അവിടെ നിൽപ്പുണ്ട്. സാവിത്രി വിനുവിന് മുഖം കൊടുക്കാതെ അവളുടെ ജോലി തിരക്കിൽ മുഴുകി ഇരിക്കുന്നു. വിനുവിനും അമ്മയുടെ മുഖത്തു നോക്കാൻ തന്നെ പറ്റീല ഇന്നലത്തെ ആ സംഭവം അമ്മ ഇനി ഒരിക്കലും തന്നോട് മിണ്ടില്ല എന്ന് അവനു മനസിലായി. വിനു പിന്നെ അവിടെ നിന്നില്ല അവൻ രാവിലേ തന്നെ പുറത്തോട്ട് പൊയി.
വിനു ഇനി ചീത്ത കൂട്ടുകെട്ടിൽ പൊയി ചാടുമോ എന്ന് അവൾക് പേടിയില്ല കാരണം മകൻ അതിനപ്പുറം മാറിയിരിക്കുന്നു എന്ന് അവൾക് മനസിലായി.ദിവസങ്ങൾ കടന്നു പൊയി സാവിത്രിക്കും മകനും തമ്മിൽ സംഭാഷങ്ങൾ ഇല്ലാതെ ആയി.
സമയം 11 മണി ആയി സാവിത്രി അടിച്ചുവരാൽ
💬 Comments
View all comments