Chapter Title : സാവിത്രിയും അമ്മയാണ് [മാന്താരം]
ഇപ്പോൾ അത് ഗവനിക്കാതെ ആയി. അവൻ അവന്റെ ജീവിതം എങ്ങനെയോ തീർക്കട്ടെ എന്ന് കരുതി.
ഒരു ദിവസം ഒരു പോലീസ് കാരൻ വന്നു. നിങ്ങടെ മകൻ സ്റ്റേഷനിൽ ഉണ്ട് പെട്ടന് നിങ്ങൾ അവിടെ എത്തണം എന്ന് പറഞ്ഞു കാര്യം കേട്ടതും സാവിത്രി ഒന്ന് പിടഞ്ഞു ഇപ്പഴും മകന്റെ കാര്യത്തിൽ ഒരിത്തിരി സ്നേഹം എവിടെയോ ഉണ്ട്. സാവിത്രി പെട്ടന്ന് തന്നെ അവിടെ എത്തി. സ്റ്റേഷനിലെ SI സാവിത്രിയുടെ ഭർത്താവിന്റെ കൂട്ടുകാരനാണ്. സാവിത്രിക് si യെ അറിയാം. സാവിത്രിയെ കണ്ടപാടെ si ഇരിക്കാൻ പറഞ്ഞു. SI സാവിത്രിയോട് സംസാരിച്ചു .
എന്റെ കൂട്ടുകാരന്റെ ഭാര്യ എന്ന നിലയിൽ സാവിത്രിയോട് ഇത് പറയാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട്. എന്നിരുന്നാലും ഒരു പോലീസ് ക്കാരൻ എന്നാ നിലയിൽ എനിക്കിത് പറയാതെ ഇരിക്കാൻ വയ്യ. നിങ്ങളുടെ മകനെ നാട്ടുകാർ ഇവിടെ കെട്ടിയിട്ടു കൊണ്ടുവന്നതാണ്. ഇവിടെ അടുത്തുള്ള ഒരു വീട്ടിൽ കുളിമുറിയുടെ അകത്തു ഒളിഞ്ഞു നോക്കി സ്വയംഭോഗം ചെയ്തു കൊണ്ട് നിങ്ങളുടെ മകനെ നാട്ടുകാർ പിടിച്ചതാണ്. അത് മാത്രമല്ല കുറെ കാലമായി കുളിക്കടവിൽ പോയ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതയും പറയുന്നു.
അളെ കൊണ്ടുവന്നപ്പോൾ എനിക്ക് മനസിലായില്ല പിന്നെ അഡ്രെസ്സ് പറഞ്ഞപ്പോൾ ആണ് എനിക്ക് പിടികിട്ടിയത്. ഈ കാര്യം സാവിത്രിയോട് പറയാൻ തന്നെ എനിക്ക് കുറച്ചു മടിയുണ്ട് എന്നിരുന്നാലും കൂട്ടുകാരന്റെ മകൻ ഇങ്ങനെ നാട്ടുകാരുടെ അടികൊണ്ട് ചാകാൻ പാടില്ലല്ലോ എന്ന് കൊണ്ട് മാത്രം പറയുന്നതാണ്. സാവിത്രി ഇത് കേട്ട് സ്തംഭിച്ചു നിൽക്കുക അല്ലാതെ വേറൊന്നും പറഞ്ഞില്ല. കൂട്ടുകാരന്റെ മകനായത് കൊണ്ട് തന്നെ വലിയ കേസ് ഇല്ലാതെ
💬 Comments
View all comments