0%

Chapter Title : സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax]

Author : Kambikathakal Read All Parts 2.7K

തന്റെ ജീവിതത്തിൽ അവളുടെ സ്ഥാനം എത്രത്തോളം ഉണ്ടെന്നു അയാൾ മനസിലാക്കിയത്...

അങ്ങനെ രണ്ടാമത്തെ ദിവസവും കടന്നു പോയി ഒറ്റയ്ക്ക് പാർക്കിലൂടെ ഒക്കെ നടക്കുമ്പോൾ വേറെ എന്തൊക്കയോ കാര്യങ്ങൾ അയാളുടെ ഓർമയിലേക്ക് വന്നു പക്ഷെ പ്രദീപിന്റെ ചിന്ത മുഴുവൻ സാവിത്രിയിലാക്കി അയാൾ ആ ചിന്തകൾ മനഃപൂർവം മറന്നു... ഓരോ കമിതാക്കൾ സന്തോഷത്തോടെ കിന്നാരവും ചിരിയുമായി തോളിൽ കൈ വെച്ചു നടന്ന് പോവുന്നത് കണ്ടപ്പോൾ സാവിത്രിയുമായുള്ള പഴയ ഓർമ്മകൾ അയാളുടെ മനസിലേക്ക് ഓടിയെത്തി...

അവളുമായി ഇതുപോലെ ഒക്കെ നടന്നു വർഷങ്ങളായി അവളെ താൻ എങ്ങനെ ഒക്കെ അവഗണിച്ചു എന്നാ ബോധ്യം അയാൾ തിരിച്ചറിഞ്ഞത്... തന്നെ മാത്രം കുറ്റം പറയുന്നില്ല ജോലി തിരക്കും മകന്റെ കാര്യങ്ങൾ അങ്ങനെ പലതായി ജീവിക്കാൻ മറന്നുപോയി പ്രദീപ്‌..

തിരിച്ചു വീട്ടിൽ എത്തുമ്പോൾ അവളെ സ്നേഹം കൊണ്ടു പൊതിയണം മകൻ ഇന്റർവ്യൂ കഴിഞ്ഞു പോയിട്ടു വേണം തനിക് ഒരു ആഴ്ച ലീവ് എടുത്തു സാവിത്രിയെ കൊണ്ടു പലസ്ഥലത്തും പോയി കറങ്ങാൻ എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു...

സാവിത്രിയെ പറ്റി ചിന്തിച്ചിരിക്കുന്ന ഓരോ നിമിഷവും അവൾ അയാളെ വഞ്ചിച്ചുകൊണ്ടിരിക്കുകയിരുന്നു എന്ന് പാവം പ്രദീപ്‌ അറിഞ്ഞിരുന്നില്ല...

ഇതെ സമയം പ്രദീപിന്റെ വീട്ടിൽ...

ഡൈനിങ് ടേബിളിൽ ഭക്ഷണം കാത്തിരുന്നു പത്രം വായിക്കുകയായിരുന്നു ഫൈസൽ ഒരു ജോക്കി മാത്രമാണ് അവൻ ഇട്ടിട്ടുള്ളു... പ്രദീപിന്റെ വീട് ശെരിക്കും ഇരു വെടിപ്പുരപോലെയാക്കി കഴിഞ്ഞു അവൻ... :- സാവിത്രി കുട്ടി ഫുഡ്‌ ആയോ എനിക്ക് വിശക്കുന്നു...

സാവിത്രി :- ആ കൊണ്ടുവരുവാ... ഒന്ന് വെയിറ്റ് ചെയ്യടാ ചെക്കാ...

ഒരു കുക്കിംഗ്‌ അപ്രോൺ മാത്രം ഉടുത്താണ് അവളുടെ വരവ്...

💬 Comments

View all comments