0%

Chapter Title : സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 2 [Trickster Tom]

Author : kkstories Read All Parts 436

കൈ അതിലുടെ ഇട്ട് ഒരു കപ്പിളിനേ പോലെ ഞങ്ങള്‍ അകത്തേക്ക് കയറി. ഞങ്ങളെ കണ്ടതും റിസെപ്ഷനിസ്റ്റ് പറഞ്ഞു, "so nice to have you back Ms. Cooper"

“Thank you Jerry. Is our table ready?”

“Yes ma’am. I did not know this gentleman was with you.”

“He is Steve’s new friend. We’re just meeting formally today.”

“That’s nice. Shall I have you seated?”

“Yes please, I am starving.”

“Right this way.”

ഇവരുടെ സംസാരം കേട്ട് നിന്ന ഞാന്‍ ഒന്ന് ആശ്ചര്യപെട്ടു. പാം നേരത്തെ ഇവിടെ വന്നിട്ടുണ്ടെന്നും ഇവിടുത്തെ ആള്‍ക്കാര്‍ക്ക് പാമിനേ നന്നായിട്ട് അറിയാം എന്നും മനസ്സിലായീ.

“So, you are regular here.” ഞാന്‍ പറഞ്ഞു.

“Oh yes! We hang out here every time we crave Indian food”

“Really? I didn’t know you guys enjoyed Indian food so much.”

“Yes we do. Anjali introduced us to it. Now we can’t back down.”

ഈ അഞ്ജലി ആളു കൊള്ളാലോ. ഞാന്‍ ഓര്‍ത്തു.

അങ്ങനെ പലതും ഞങ്ങള്‍ സംസാരിച്ചു. ഫുഡും പറഞ്ഞു. കൂടുതലും പാം നന്നായിട്ട് flirty ആയിട്ടാ സംസാരിക്കുന്നെ. ഞാനും വിട്ട്കൊടുത്തില്ലാ. തിരിച്ചും ഞാന്‍ നന്നായിട്ട് flirt ചെയ്യ്തു. ഡിന്നര്‍ കഴിക്കുമ്പോഴെല്ലാം പാമിന്‍റ്റെ കാല്‍ എന്‍റ്റെ കാലിനെ മുഴുവനും തഴുകിക്കൊണ്ടിരുന്നു. ഇനി വൈകിക്കെണ്ടാ

💬 Comments

View all comments