0%

Chapter Title : സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 4 [Trickster Tom]

Author : Kambikathakal Read All Parts 148

അഞ്ജലിയുടെ എക്സ്പ്രെഷന്‍ അറിയാന്‍ ഞാന്‍ അവളെ തന്നെ നൊക്കി നിന്നു. അഞ്ജലി അദ്യത്തെ സ്പൂണ്‍ വായില്‍ വെച്ചു. അവളുടെ കണ്ണുകള്‍ വലുതായി. എനിക്ക് ടെന്‍ഷനായി.

"ഓഹ് മൈ ഗോട് രവി..." അഞ്ജലി ഒന്ന് ഉറക്കെ പറഞ്ഞു. "അയ്യോ എന്താ? എന്ത് പറ്റി?" ഞാന്‍ ടെന്‍ഷനോടെ ചോദിച്ചു. അവള്‍ ഓടി വന്ന് എന്നെ കെട്ടി പിടിച്ച് ചുണ്ടില്‍ അമര്‍ത്തി ചുമ്പിച്ചു. എല്ലാം വളരെ പെട്ടെന്നായതുക്കൊണ്ട് ഞാന്‍ ഒന്ന് പകച്ച് നിന്നു. എന്‍റ്റെ പ്രതികരണം മനസ്സിലാക്കിയ അഞ്ജലി എന്‍റ്റെ ചുണ്ടി്‌ല്‍ നിന്ന് വിട്ടുമാറി. "അയ്യോ സോറി. രവി പേടിച്ചോ?"

"എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ? അല്ലാ... എന്തിനാ സോറി?"

"എടോ തന്‍റ്റെ പായസം. ഇറ്റ് ഈസ് പെര്‍ഫെക്ക്റ്റ്. എന്‍റ്റെ അമ്മമ്മ ഉണ്ടാക്കിയിരുന്ന അതേ ടേസ്റ്റ്. സത്യം പറ. താന്‍ കൊല്ലംകാരന്‍ ആണോ?"

"ങേ? അല്ലാ ത്രിപ്പൂണിതറയിലാ ഞങ്ങള്‍ താമസിക്കുന്നെ."

"അത് താമസിക്കുന്നത്. നിങ്ങള്‍ടെ ശെരിക്കും നാട് എവിടാ?"

"അങ്ങനെ ചോദിചാ... അമ്മയുടെ ഫാമിലി കൊല്ലത്താ അച്ഛന്‍റ്റെത് കോട്ടയത്തും. ഞാന്‍ പറഞ്ഞില്ലെ. ലൌ മാര്യെജ് ആയിരുന്നു. കോളേജ്ജില്‍ വെച്ച് പരിചയപെട്ടതാ."

"എനിക്ക് തോന്നി. ഈ സ്റ്റയില്‍ പായസം കൊല്ലത്തുള്ള ഒരു പിള്ള ഫാമിലിയുടെ സ്റ്റയിലാ. എന്‍റ്റെ അമ്മമ്മയുടെ കുടുമ്പം. ദൈവമായിട്ടാ രവിയെ ഇവിടെ എത്തിച്ചെ. സത്യം പറ. രവി ആ പിള്ള ഫാമിലിയിലെത് അല്ലെ?"

"അഞ്ജലി എന്തൊക്കെയാ പറയുന്നെ? ഐ ടൊണ്ട് നോ. എന്‍റ്റെ പെരു റവി ശങ്കര്‍ പ്രമോദ്. പിള്ള ആണോ എന്ന് അറിയില്ലാ. അമ്മ ഒരിക്കലും അങ്ങനെ പറഞ്ഞ് കേട്ടിട്ട് ഇല്ലാ."

"എടോ. ഐ ആം ഷുവര്‍. ദേറീസ് നോ വെ. ഇത് വേറെ ഒരു വഴിയും കിട്ടില്ലാ. തന്‍റ്റെ അമ്മയുടെ പെര്‍ എന്താ? തന്‍റ്റെ അമ്മയുടെ പേരെന്താ?"

"നമിത പ്രമൊദ്"

"ങേ? നമിത പ്രമൊദോ?"

"അമ്മെടെ പേര്, നമിത പ്രമൊദ് എന്നാ."

"അത് കല്യാണ ശേഷം. അതിനു മുന്നേ?"

"അയ്യൊ. അത് അറിയില്ലാ. അമ്മ കല്യാണ ശേഷം പേര്, ലീഗലീ മാറ്റി. എല്ലായിടത്തും നമിത പ്രമൊദ് എന്നാ. സോ കല്യാണത്തിനു മുന്‍പ് എന്തായിരുന്നു എന്ന് അറിയില്ലാ"

"ശ്യൊ. കഷ്ട്ടായിപ്പോയി."

💬 Comments

View all comments