Chapter Title : സായൂജിയം 2 [Snehithan]
വൃത്തിയാക്കി, നല്ലതായി കുളിച്ചു പുറത്തിറങ്ങി, ബെഡിൽ നോക്കുമ്പോൾ വിശാൽ എഴുനേറ്റു പോയി എന്ന് മനസ്സിലായി അവൾ ആശ്വസിച്ചു.
നിമ്മി പതിവ് പോലെ കിച്ചണിൽ അന്നത്തെ ആഹാരം റെഡി ആക്കി ഡിനിംഗ് ടേബിൾഇൽ നിരത്തി.
പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോൾ വിശാൽ ഓഫീസിൽ പോകാൻ റെഡി ആയീ തന്റെ പുറകിൽ നില്കുന്നു. അവൾ അവന്റെ മുഖത്തു നോക്കാതെ നിലത്തു നോക്കി നിന്നു, വിശാൽ അടുത്ത് വന്നു അവളുടെ മുഖം ഉയർത്തി കണ്ണിൽ നോക്കി
സോറി നിമ്മി ആൻഡ് thank you so much. എനിക്ക് സിനിയിൽ നിന്നു ലഭിക്കാത്ത സന്തോഷം നൽകിയതിന്. I love you Nimmi…
നിമ്മി അവന്റ വായിൽ കൈ വെച്ച് അടച്ചു,
സോറി പറയരുത് എന്റെ കയ്യിലും കുറ്റം ഉണ്ട്. ഞാൻ അറിയാതെ അങ്ങനെ പറ്റി പോയി.
വിശാൽ : നമ്മൾ രണ്ടാളും കുറ്റം ചെയ്തിട്ടില്ല നിമ്മി നമ്മുടെ ശരീരം ആഗ്രഹിച്ചത് നമ്മൾ ചെയ്തു. സാരമില്ല വിശാൽ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. നിമ്മി ചിരിച്ചു കൊണ്ട് പുറകോട്ട് മാറി ചോദിച്ചു ബ്രേക്ക് ഫാസ്റ്റ് കഴിക്കണ്ടേ?
വേണ്ട എനിക്ക് ടൈം ആയീ.
അത് പറ്റില്ല കഴിച്ചിട്ട് പോയാൽ മതി ഞാൻ എന്തിനാ ഇതൊക്കെ ഉണ്ടാക്കിയത്, നിമ്മി അധികാര്ത്തോടെ പറഞ്ഞു,
വിശാൽ അവൾ പറഞ്ഞത് അനുസരിച്ചു. ഓഫീസിൽ എത്തിയ വിശാൽ എത്രയും വേഗം വീട്ടിൽ തിരിച്ചെത്തുവാൻ ആഗ്രഹിച്ചു. നിമ്മിയുടെ മനസും വിശാലിന്റ സാമിപ്യം ആഗ്രഹിച്ചിരുന്നു. ഇനിയും ബാക്കിയുള്ള രണ്ട് മാസം ജീവിതം നല്ലതായി ആസ്വദിക്കാൻ അവൾ തീരുമാനിചൂ മനസിനെ പാകപ്പെടുത്തി.
അങ്ങനെ വിശാൽ ഓഫീസിൽ
💬 Comments
View all comments