Chapter Title : സബീബയുടെ ചിക്കൻ 1 [രമേഷ്]
.»
അവർ കണ്ടു. ഷിൻജുക്കുവിലെ ഇടുങ്ങിയ തെരുവുകളും, അസാകുസയിലെ ചുവന്ന ലാന്റേണുകളും, ക്ഷേത്രത്തിന്റെ വാതിലും. സബീബ നിശബ്ദമായി നിന്നു. ജപ്പാന്റെ ശാന്തത അവളുടെ ശരീരത്തിൽ ഇറങ്ങി. ഒരിടത്ത് അവൾ കാതറിന്റെ കൈ പിടിച്ചു.
«ഇത്രയും നിശബ്ദമായ ഒരു ജനക്കൂട്ടം ഞാൻ കണ്ടിട്ടില്ല. ആരും ആരോടും സംസാരിക്കുന്നില്ല. എല്ലാവരും സ്വന്തം വഴിയിൽ,» സബീബ പറഞ്ഞു.
«അതാണ് ഇവിടത്തെ മര്യാദ,» കാതർ പറഞ്ഞു. «ട്രെയിനിൽ ഫോൺ വെച്ച് സംസാരിച്ചാൽ ആളുകൾ നോക്കും. നീ അത് ഓർത്തോളൂ.»
വൈകുന്നേരം കാതർ ഒരു കടയിൽ പോയി . അവൻ സബീബയ്ക്ക് രണ്ട് വസ്ത്രങ്ങൾ കാണിച്ചു. ഒന്ന് മുട്ട് വരെയുള്ള ഷോർട്ട്സ്. മറ്റൊന്ന് പുക്കിൾ വരെ നിൽക്കുന്ന ടോപ്പ്. അവൻ പിടിച്ച് നോക്കി.
«നിനക്ക് ഇത് യോജിക്കും,» അവൻ പറഞ്ഞു. «ഇവിടെ ചൂടാണ്. വീട്ടിലെ സാരി ഒന്നും ഇവിടെ ഇടേണ്ട.. ആരും ഒന്നും പറയില്ല .»
«നീ എനിക്ക് ഇത് വാങ്ങിയോ?» സബീബയുടെ കണ്ണുകൾ വിടർന്നു . «ഞാൻ നാളെ ഇട്ടുനോക്കാം. ഇന്ന് രാത്രി ഇത് ഇട്ട് നടക്കണ്ട. ഇന്ന് നമുക്ക് മുറിയിൽ ഇരിക്കാം.»
«വാങ്ങിക്കൊള്ളൂ. നിനക്ക് ഇഷ്ടമായാൽ മതി.»
ഹോട്ടലിലേക്ക് മടങ്ങുമ്പോൾ സൂര്യൻ താഴ്ന്നിരുന്നു. മിനാമി-ഉറാവയുടെ സ്റ്റേഷൻ വിളക്കുകൾ കത്തി. സബീബ ജനാലയിലൂടെ നോക്കി. തീവണ്ടികൾ നിശബ്ദമായി വന്നു പോയി. ആളുകൾ വരി നിന്ന് കയറി.
രാത്രി ഹോട്ടൽ മുറിയിൽ കാതർ അവളുടെ മുഖം തടവി. അവൻ തിടുക്കം കാണിച്ചില്ല. അവന്റെ ചുംബനം മെല്ലെയായിരുന്നു. സബീബയുടെ സാരി അഴിഞ്ഞു വീണു.
ബ്ലൗസിന്റെ കൊളുത്ത് അവൻ ഒന്നൊന്നായി അഴിച്ചു. മുലക്കുംഭങ്ങൾ പുറത്ത് വന്നപ്പോൾ അവൻ
💬 Comments
View all comments