0%

Chapter Title : സബീനാക്കയുടെ തേൻ വത്സൻ [Honay]

Author : Kambikathakal Read All Parts 2.5K

പാലെടുത്തു വെച്ചിട്ട് ഉച്ച ആകും പുള്ളിക്കാരൻ എന്നും തിരിച്ചെത്താൻ. അങ്ങനെ രാവിലേ 10 മണിക്ക് റെഡി ആകണം എന്ന് പറഞ്ഞു അവർ കേറിപ്പോയി. ഞാൻ സന്തോഷം കൊണ്ട് മതിമറന്നു.

എന്റെ ഉള്ളിലെ ആഗ്രഹം നാളെ തുറന്നു പറയണം എന്ന് ഞാൻ മാനസിൽ ഉറപ്പിച്ചു. അങ്ങനെ അന്ന് കടന്നു പോയി. പിറ്റേ ദിവസം രാവിലെ ഞാൻ കുളിച്ചു റെഡി ആയി. അക്കയുടെ വീടിന്റെ മുന്നിൽ എത്തി. അവർ ഇറങ്ങി വന്നു. ചുരിദാർ ആയിരുന്നു അക്കയുടെ വേഷം. സാരി മതിയാരുന്നു എന്നു ഞാൻ മനസിൽ പറഞ്ഞു. ബൈക്കിൽ കയറി. അന്നത്തെ പോലെ തന്നെ തോളിൽ പിടിച്ചിരുന്നു. അങ്ങനെ ഞാനും എന്റെ സബീനക്കയും ടൗണിലേക്ക് പോയി. അവിടെ എന്തോ ഗവണ്മെന്റ് ഓഫീസിൽ സർട്ടിഫിക്കറ്റ് റെഡി ആക്കാൻ ആണ് പോയത്. വേണ്ട പേപ്പറുകൾ എല്ലാം കൊടുത്തു സർട്ടിഫിക്കറ്റ് കിട്ടുന്നതിനായി ഞങ്ങൾ വെളിയിൽ ഉള്ള ബെഞ്ചിൽ ഇരുന്നു.

ഞാൻ അക്കയെ നോക്കി ചിരിച്ചു. അവരും ചിരിച്ചു. എന്റെ ചിരി കൂടിയപ്പോൾ എന്നോട് ചോദിച്ചു എന്താടാന്നു ചോദിച്ചു. ഞാൻ തോളു അനക്കി ഒന്നുമില്ല എന്ന് പറഞ്ഞു. ഒരു 30 മിനിറ്റ് ഇരുന്നിട്ടും സാധനം കിട്ടിയില്ല. ഞാൻ അക്കയോട് പറഞ്ഞു പോസ്റ്റ്‌ ആണല്ലോ അക്ക. നിനക്ക് പോയിട്ട് ധൃതി ഉണ്ടോ എന്ന് അക്ക ചോദിച്ചു. ഇന്നലെ പറഞ്ഞത് ഫ്രീ ആണെന്നല്ലേ. ഞാൻ വെറുതെ ചോദിച്ചതാ എന്ന് പറഞ്ഞു അങ്ങനെ ഇരിക്കുമ്പോൾ ആണ് അക്ക ചോദിച്ചേ. പുലിമുരുകൻ ഇറങ്ങിയിട്ട് നീ കണ്ടോ എന്ന്. ഞാൻ റിലീസിനു തന്നെ കണ്ടിരുന്നു.

എനിക്ക് കാണണം എന്നുണ്ടെടാ വീട്ടിൽ നിന്നും ആരും ഇല്ല

💬 Comments

View all comments