Chapter Title : സബീറ എളാമ്മ 2 [Mujeeb]
സബീറ എളാമ്മ മോൻ എവിടെ ഉള്ളത് നീ റഹീം ഇക്ക നെ കൂട്ടി ഇവിടെ വാ ഞാൻ അഡ്രസ് അയക്കാം ഇക്കാന്റെ ആവിശ്യം ഉണ്ട്
ഞാൻ
മാനു : ഇത്താത്ത അത് വേണോ ഇക്ക അറിഞ്ഞാൽ എല്ലാരും അറിയില്ലേ
സബീറ എളാമ്മ : എടാ അത് ഇക്കാന്റെ വേങ്ങര ഉള്ള ഷോപ്പിന്റെ പാർണർ ആണ് ഇയാൾ അത് ഞങ്ങൾ ഇപ്പോൾ ആണ് അറിഞ്ഞത് ഇക്കാനെ അയാൾ വിളിച്ചിരുന്നു
മാനു : ഇത്താത്ത എന്നാലും ഒരു അന്ന്യ ജാതിക്കാരൻ നാട്ടുകാർ എന്ത് പറയും എനിക്ക് ആലോചിക്കാൻ വയ്യ അപ്പോൾ ആണ് ഇക്ക
സബീറാ എളാമ്മ : ഞാൻ ഇപ്പോൾ റഹീം കാര്യം പറഞ്ഞിട്ടുണ്ട് നീ വിളിച് അവരെ കൂട്ടി വാ ബാക്കി നിനക്ക് ഇവിടെ വരുബോൾ മനസ്സിൽ ആകും
ഞാൻ സബീറ എളമ്മ ന്റെ കള്ളത്തരങ്ങൾ കേട്ട് ചിരിച് കൊണ്ട് എന്റെ എളമ്മ നിങ്ങൾ ആള് കൊള്ളാം
ഞാൻ മാനു വിളിച്ചത് അനുസരിച് അവനെ കൂട്ടി തോമസിന്റെ വീട്ടിൽ എത്തിni
മാനു : വാ തുറന്നു വിട് നോക്കി നിന്നു
ഞാൻ : എടാ മാനു നല്ല ക്യാഷ് ഉള്ള ടീമാ നിന്റെ ഭാഗ്യം ഇനി ഇവിടെ നിൽകാം
കുറച്ചി കഴിഞ്ഞ് സബീറ എളാമ പുറത്തേക്ക് വന്നു എടാ മാനു നീ വന്നോ
മാനു : ഇത്താത്ത സംഗതി വലിയ ക്യാഷ് ഉള്ളവർ ഓക്കേ ആണ് നാട്ടുകാർ ഈ വിഷയം അറിഞ്ഞാൽ അത് നിങ്ങൾ എന്താ ഓർക്കാത്തത്
എളാമ്മ : മാനു ആ വീട് ഇനി നമ്മുക്ക് വേണ്ട
💬 Comments
View all comments