0%

Chapter Title : സബിതയും ബബിതയും 2 [Arun]

Author : arun Read All Parts 5.7K

കുറച്ചു ദൂരം ചെല്ലുമ്പോൾ ഒരു ചെറിയ ക്ലിനിക്ക് ഉള്ളതായി ഒരാൾ പറഞ്ഞു , ഏതായാലും കുറച്ചു ദൂരം ചെന്നപ്പോൾ ഭാഗ്യത്തിന് ഒരു ക്ലിനിക്ക് ബോർഡ് കണ്ടു. അവർ അവിടെ ഇറങ്ങി.
ഒരു ഡോക്ടർ മാത്രം നടത്തുന്ന ഒരു ക്ലിനിക്കാണന്ന് ഒറ്റനോട്ടത്തിൽ തന്നെ അവർക്ക് മനസിലായി,
അവർ ചെന്ന് ഡോക്ടറെ കണ്ടു,
അദ്ദേഹം സ്റ്റെതസ്കോപ്പെടുത്ത് ലില്ലിയുടെ നെഞ്ചിലും, മുതുകിലുമൊക്കെ വച്ച് പരിശോധിച്ചു,
ലില്ലിയ്ക്ക് നെഞ്ച് ഒരല്പം കൂടുതലുള്ള കാരണം അവൾ കൂടുതലും സാരിയാ ധരിക്കാറ്, അതു കൊണ്ട് തന്നെ പരിശോധിക്കുന്ന സമയം ഡോക്ടറുടെ നോട്ടം ശരിയല്ലാന്ന് ബോബന് തോന്നിയത്രേ,
പിന്നെ അവനത് വലുതായിട്ട് കാര്യമാക്കിയില്ലാ, അപ്പോൾ ഡോക്ടർ പറഞ്ഞു. ഞാനൊരു ട്രിപ്പ് കൊടുക്കാം അപ്പോൾ ക്ഷീണമൊക്കെ മാറും, അതു കഴിഞ്ഞാൽ നിങ്ങൾക്ക് പോകാം എന്ന്,

അങ്ങനെ ഞങ്ങൾ തൊട്ടടുത്ത മുറിയിൽ ഒരു കട്ടിൽ ഉണ്ടായിരുന്നു, ലില്ലി ചെന്ന് അവിടെ കിടന്നു. അദ്ദേഹം വന്ന് കൈയ്യിൽ സൂചി കേറ്റി വച്ച് ട്രിപ്പ് കൊടുത്തു,
വീണ്ടും അദേഹം ചെന്ന് അപ്പുറത്തെ കൺസൾട്ടിംഗ് റൂമിലിരുന്നു, ബോബൻ കുറച്ചു സമയം ലില്ലിയുടെ അടുത്ത് ഇരുന്നു, വളരെ പതുക്കെയാ ട്രിപ്പ് ഇറങ്ങുന്നത്, ഇതു തീരാൻ കുറഞ്ഞത് ഒന്നര / രണ്ട് മണിക്കൂറെങ്കിലും എടുക്കും എന്നു മനസ്സിൽ പറഞ്ഞു കൊണ്ട് ബോബൻ എണീറ്റ് അവിടെയൊക്കെ നടന്നു,

അങ്ങനെ പുറത്തു നിൽക്കുന്ന സമയം ഒരു സത്രീ ഒരു കൈ കുഞ്ഞുമായി ഡോക്ടറെ കാണാൻ വന്നു,
ബോബനാണ് ഡോക്ടർ എന്നു തെറ്റിദ്ധരിച്ച് അവർ ബോബനോട് കുഞ്ഞിന് പനിയാണന്നും, രണ്ടു ദിവസമായി തുടങ്ങിയിട്ടെന്നുമൊക്കെ പറഞ്ഞപ്പോൾ തന്നെ ബോബൻ പറഞ്ഞു, അയ്യോ ഞാനല്ല

💬 Comments

View all comments