0%

Chapter Title : സബിതയും ബബിതയും [Arun]

Author : arun Read All Parts 6.8K

എന്നാൽ അവിടെ തന്നെ കൊണ്ടുപോയി കാണിക്കാം

ശ്രീ: എന്നാൽ വേഗം പോകണം, 8 മണിയാകുമ്പോൾ അദ്ദേഹം ക്ലിനിക്ക് ക്ലോസ് ചെയ്യും ,

ലാൽ: എന്നാൽ വേഗം പോയേക്കാം, നീയൊന്ന് സബിതയെ വിളിച്ച് റെഡിയായി നിൽക്കാൻ പറയൂ

എന്ന് പറഞ്ഞ് ലാൽ കാറിനെ പറപ്പിച്ചു വിട്ടു,

വീട്ടിലെത്തിയതും സബിത റെഡിയായി തന്നെ നിൽക്കുകയായിരുന്നു,

ഇനി ഇറങ്ങാനൊന്നും സമയമില്ലാ, വേഗം കേറിക്കോളാൻ ലാൽ പറഞ്ഞു,

ഞങ്ങളും കൂടി വരട്ടേ എന്ന് ശ്രീ ചോദിച്ചു, തൽക്കാലം വേണ്ടാ പോയേച്ചും വരാം എന്നു പറഞ്ഞവർ യാത്ര തിരിച്ചു,

ഒത്തിരി താമസിച്ചാണ് അവർ തിരികെ എത്തിയത്, അതു കൊണ്ട് തന്നെ അന്നത്തെ സ്മോൾ അടിയും കുശലം പറച്ചിലുമെല്ലാം മുടങ്ങി,

നേരത്തേ തന്നെ ശ്രീയും ബബിതയും കിടക്കാനും കേറി,

പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ പതിവ് കാര്യങ്ങളാക്കെ കഴിഞ്ഞ് ഒരു പതിനൊന്ന് മണിയോടെ അവർ രണ്ടാം നിലയിലെ ബാൽക്കണിയിൽ വെള്ളമടി തുടങ്ങി,

വെള്ളവും, ഗ്ലാസും ടെച്ചിംഗ്സുമെല്ലാം സബിതയും, ബബിതയും കൂടി കൊണ്ട് കൊടുത്തിട്ട് അവർ അമ്മയെ സഹായിക്കാനായി അടുക്കളയിലേയ്ക്ക് പോയി,

ഓരോ പെഗ്ഗും ഒഴിച്ച് കൈയ്യിലെടുത്ത് കൊണ്ട് അവർ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി,

ശ്രീ: ഇന്നലെ ഡോക്ടറെ കണ്ടിട്ട് എന്തു പറഞ്ഞു

ലാൽ: അത് വല്യ പ്രശ്നമൊന്നുമില്ലാ എന്നാ ഡോക്ടർ പറഞ്ഞത്, ഗ്യാസിൻ്റ ടാബ്ലറ്റ് മാത്രമാ തന്നത്

ശ്രീ: ചെന്നപ്പോൾ ഡോക്ടർ പോയില്ലായിരുന്നല്ലേ

ലാൽ: ഭാഗ്യം, ഒരു മിനുറ്റു കൂടി കഴിഞ്ഞിരുന്നെങ്കിൽ ഡോക്ടർ പോയേനേ, അടയ്ക്കാൻ തുടങ്ങുമ്പോഴാ ഞങ്ങൾ അവിടെ എത്തിയത്.

ശ്രീ: ഇന്നലെ തിരികെ വന്ന ശേഷം സബിതയ്ക്ക് വയറുവേദന ഉണ്ടായിരുന്നോ ?

ലാൽ: ഇല്ലാ

💬 Comments

View all comments