Chapter Title : സച്ചിന്റെ ജീവിതം 2 [Sachin]
ക്ഷമിക്കു.. ഇപ്പോൾ എൻ്റെ മുത്ത് പോയി മോര് വെള്ളം എടുത്തു കുടിക്കു..
ഞാൻ: ചേച്ചി അപ്പോൾ അവിടെ ഇല്ലേ..
ചേച്ചി : ഇല്ല... മോളുടെ ക്ലാസ് കഴിഞ്ഞു.. മോൾ കൂടെ ഉണ്ട്... അവള് കാണാതെ ആണ് ഞാൻ മോരുവെള്ളം അവിടെ കൊണ്ട് വെച്ചത്.. വേഗം എടുത്തോണ്ട് പോടാ പൊട്ടാ.. ഉമ്മ... ബൈ... പിന്നെ വിളിക്കാം.. എനിക്ക് ഇവിടെ കുറച്ചു പണി ഉണ്ട്... എൻ്റെ മൂക്കിൽ നിന്ന് ഇപ്പോഴും വെള്ളം വരുന്ന്.. മോളെ ചോദിച്ചു ജലദോഷം ആണോ എന്ന്... എനിക്ക് പറയാൻ പറ്റില്ലല്ലോ ഒരുത്തന്റെ പേക്കൂത്താണ് എന്ന്... എന്തുവരുന്നു... കൊച്ചു കള്ളൻ.. എനിക്ക് ഇഷ്ടപ്പെട്ടു കേട്ടോ... എനിക്ക് അങ്ങനെ ചെയ്യുന്നത് ഇഷ്ടം.. ആൺകുട്ടി എന്താണ് എന്ന് ഞാൻ ഇന്ന് അറിഞ്ഞു.. എനിക്ക് വേണം നിന്നെ.. എൻ്റെ കൊച്ചു സച്ചിനെ നല്ലതു പോലെ നോക്കണേ... ഇന്നേ അവനെ കൈ കൊണ്ട് പിടിക്കേണ്ട.. അവനെ സ്നേഹിക്കാൻ ഞാൻ ഉണ്ട്.. സ്റ്റോക്ക് ചെയ്യണേ.. 2 3 ദിവസം കഴിഞ്ഞു കറക്കാൻ ഉള്ളതാ.. ഹി ഹി.. അപ്പോൾ ബൈ ഡാ കുട്ടാ... ഉമ്മ..
ഞാൻ : ഡീ എനിക്ക് നിന്നെ ഇപ്പോൾ കാണാൻ പറ്റില്ലേ..
ചേച്ചി : നീ വാ.. വെള്ളം എടുക്കു.. അപ്പോൾ ഞാൻ കിച്ചണിൽ നിൽക്കാം.. എന്നെ വിളിക്കരുത്.. ആംഗ്യവും ഒന്നും കാണിക്കരുത്..
ഞാൻ : ഇല്ല.. എന്നാൽ ശെരി ഞാൻ വരുകയാണ്.. മോള് ഫോൺ വെച്ചോ..
ഞാൻ ഫോൺ കട്ട് ചെയ്തു വെള്ളോം എടുക്കാൻ ആയി ചെന്ന്.. ഞാൻ വെള്ളം എടുത്തു കൊണ്ട്.. കിച്ചൻ ഭാഗത്തേക്ക് നോക്കിയപ്പോൾ ഒരു വെള്ളയിൽ
💬 Comments
View all comments