0%

Chapter Title : സച്ചിന്റെ ജീവിതം 5 [Sachin]

Author : sachin Read All Parts 995

( അവർ ഇത് വഴി ആണോ വരുന്നത് എന്ന് അറിയാൻ ആയി ഇത് വഴി ആയിരിക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ വെറുതെ അങ്ങനെ ചോദിച്ചത്)

ശ്രീദേവി : അല്ല കുഞ്ഞേ .. അവർ റോഡിൽ കൂടെ ആണ് പോകുന്നത്...

അത് കേട്ടതും എനിക്ക് കൂടുതൽ ആശ്വാസം ആയി.. ഈ അവസരത്തിൽ ഒരു കിസ് എങ്കിലും നേടി എടുക്കണം എന്ന് ആയി എൻ്റെ ചിന്ത... നേരം നല്ലതു പോലെ ഇരുട്ടിയിരുന്നു... ഞങ്ങൾ നടക്കുന്ന വഴി അധികം ആൾകാർ വരാത്ത വഴി ആണ്.. ഇരുട്ട് ആയതു കൊണ്ട് തന്നെ ഞങ്ങളുടെ ടോർച്ചിന്റെ വെളിച്ചം മാത്രമേ ആർക്കെങ്കിലും കാണാൻ പറ്റുകയുള്ളു... ഇത് തന്നെ അവസരം എന്ന് എന്ന് ഞാൻ കരുതി...

ഞാൻ : ചേച്ചി എന്തെങ്കിലും പറഞ്ഞോ.. അതോ മാസ്ക് വെച്ചിരിക്കുന്നത് കൊണ്ട് ഒന്നും കേൾക്കാൻ പറ്റുന്നില്ല... ഇവിടെ നമ്മൾ മാത്രമല്ലെ ഉള്ളു.. ആ മാസ്ക് അങ്ങ് ഊരിയെരെ... ഞാൻ വയലിൽ കേറിയപ്പോഴേ ഊരി..

ചേച്ചി : ഞാൻ ഒന്നും പറഞ്ഞില്ല കുഞ്ഞേ... വീട്ടിൽ അമ്മയും അച്ഛനും പ്രായം ആയവരല്ലേ.. എനിക്ക് പേടിയാ എവിടെ പോയാലും മാസ്കും അതിനു മുകളിൽ ടൗണീലും കെട്ടും... ഇനീ ഇത് വേണ്ട.. ഊരിയെക്കാം..

ഞാൻ : ഇന്ന് ചേച്ചി കൂടുതൽ സുന്ദരി ആയിരിക്കുന്നു... സെറ്റ് സാരി നല്ലതു പോലെ ചേരുന്നുണ്ട്...

ചേച്ചി അതിനു മറുപടി ഒന്നും പറഞ്ഞില്ല...ചേച്ചി 2 3 സ്റ്റെപ് മുന്നേ ആണ് നടക്കുന്നത്.. ഞാൻ കുറച്ചു വേഗം കൂട്ടി.. ചേച്ചിയുടെ വളരെ അടുത്ത് എത്തി.. ഞാൻ ചേച്ചിയുടെ തോളിൽ കൈ വെച്ച്...

💬 Comments

View all comments