Chapter Title : സച്ചിന്റെ ജീവിതം [Sachin]
ഒക്കെ ചേച്ചിയെ നോക്കാറുണ്ടായിരുന്നു. അത് ആ ചേച്ചി ശ്രെദ്ധിക്കുന്നതും എനിക്ക് മനസിലായി. അങ്ങനെ ഒന്നുരണ്ടു മാസം കഴിഞ്ഞു എന്റെ ചീര എല്ലാം വിളവെടുത്തു തുടങ്ങി. എല്ലാ അയല്ക്കാരക്കും കുറച്ചേ പറിച്ചു കൊടുത്തു. അങ്ങനെ ഒരു ദിവസം ഞാൻ കുറച്ചു ചീരയും ആയി ആ ചേച്ചിയുടെ വീട്ടിലോട്ടു ചെന്ന്.
ഞാൻ ചീരയും ആയി ചെല്ലുന്നതു കണ്ടപ്പോഴേ ആ ചേച്ചി കിച്ചണിൽ നിന്ന് കൊണ്ട് ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു എന്നോട് ഹലോ എന്ന് പറഞ്ഞു. ഞാൻ തിരിച്ചു ഹലോ ചേച്ചി എന്ന് പറഞ്ഞു ഞാൻ എന്നെ പരിചയ പെടുത്തി.
ചേച്ചി - ഞാൻ അറിഞ്ഞിരുന്നു ഇയാള്.. സോറി ഇയാളുടെ പേര് സച്ചിൻ എന്നാണ് അല്ലെ.. അപ്പുറത്തെ ചേച്ചി പറഞ്ഞിരുന്നു..
ഞാൻ - അതെ ചേച്ചി എന്റെ പേര് സച്ചിൻ .. ഞാൻ ഇവിടെ താഴത്തെ വീട്ടിലെ ആണ്..
ചേച്ചി- എനിക്ക് അറിയാം.. ഇപ്പോൾ വർക്ക് ഫ്രം ഹോം ആണ് അല്ലെ.. ഇവിടിരുന്നാണ് വർക്ക് ചെയ്യുന്നത് അല്ലെ.. ഞാൻ കണ്ടിട്ടുണ്ട് ശ്രീദേവി (വേലക്കാരി) ചായയും എല്ലാം കൊണ്ട് വരുന്നത്...
ഞാൻ - ചിലപ്പോൾ മീറ്റിംഗ് കാണും.. അപ്പോൾ ചായ കുടിക്കാൻ പോകാൻ പറ്റില്ല.. അപ്പോൾ ചേച്ചി കൊണ്ട് തരുന്നതാണ്.. അല്ല ചേച്ചിയുടെ പേര് ചോദിക്കാൻ മറന്നു ..
ചേച്ചി - അത് സെരിയാണെല്ലോ... എന്റെ പേര് ലിജിനാ.. എന്നെ ലിജിനെ എന്ന വിളിക്കാം കേട്ടോ.. അധികം പ്രായം ഒന്നും ഇല്ല..
ഞാൻ - ഓക്കേ ലിജിനാ.. ഇനീ ഞാൻ അങ്ങനെ വിളിക്കാം...കണ്ടാലും അത്ര പ്രായം തോന്നില്ല.. പഞ്ചായത്തു മെമ്പർ ചേച്ചി
💬 Comments
View all comments