Chapter Title : സച്ചിനും നീരജയും 2 [Trendy]
ആയില്ലല്ലോ എല്ലാം ആവട്ടേ. പിന്നെ ആ വീട് കൊടുക്കാൻ ഇട്ടേക്കുവാ നമ്മുടെ വീടിന്റെ രണ്ട് വീട് അപ്പുറം അല്ല
സൂര്യ : അയാളുടെ അടുത്ത് സംസാരിക്കേണ്ടെ
ഞാൻ : ഞാൻ വിളിച്ചു സംസാരിച്ചു റേറ്റ് അങ്ങേരു കുറക്കുന്ന മട്ട് കാണുന്നില്ല. 10ലക്ഷം അഡ്വാൻസ് കൊടുക്കാം എന്ന് പറഞ്ഞു ബാക്കി വന്നിട്ട് സംസാരിക്കാം എന്ന് പറഞ്ഞു.
സൂര്യ : ഡാ അയാൾ ഒരു ടൈപ്പ് ആണ്
ഞാൻ : അത് ഒക്കെ ഞാൻ ഡീൽ ആക്കി. നീ ഇവരെ കൊണ്ട് ആദിയം ലുലു ഇൽ വാ. ഞങ്ങൾ അവിടെ കാണും
സൂര്യ : ശെരി.
എല്ലാം സംസാരിച്ചിരുന്നു ടാക്സി സെറ്റ് ആക്കി വീട്ടിൽ വന്നു. വന്നപ്പോഴേ അവർ റെഡി ആയി. ഞാൻ എല്ലാരോടും പറഞ്ഞു ടാക്സി ഇപ്പൊ വരും സൂര്യ ഇവരുടെ കൂടെ വരും നമുക്ക് ഇറങ്ങാം എന്ന് പറഞ്ഞു. അമ്മക്ക് ആണേൽ എന്താണ് എന്ന് ഒന്നും പിടുത്തം കിട്ടുന്നില്ല
ഞങ്ങൾ കാർ എടുത്തു നേരെ ലുലു പോയി വൈകിട്ട് ആയി എത്തിയപ്പോൾ. എറണാകുളം ബ്ലോക്ക് ഒക്കെ വലിയ പാട് ആഹ്. നേരെ ഫുഡ് കോർട്ട് ഇൽ പോയി എല്ലാർക്കും ഫുഡ് പറഞ്ഞിട്ട് ഇരുന്നപ്പോ
അമ്മ : എന്താണ് ഉദ്ദേശം
ഞാൻ : അവർ അവിടെ സേഫ് അല്ല. സൊ ഞാൻ അവരെ ഇങ്ങു കൊണ്ട് വരുന്നു
അച്ഛൻ : പക്ഷെ അവിടെ എവിടെ
ഞാൻ : ഞാൻ ആഹ് ജോസഫ് ചേട്ടന്റെ വീട് വാങ്ങിക്കാം എന്ന് പറഞ്ഞു
അച്ഛൻ : അയാൾ കൊള്ള വില ആണ് ചോദിക്കുന്നെ.
💬 Comments
View all comments